മാന്ത്രികം
ദൃശ്യരൂപം
| മാന്ത്രികം | |
|---|---|
![]() വി.സി.ഡി. പുറംചട്ട | |
| സംവിധാനം | തമ്പി കണ്ണന്താനം |
| കഥ | ബാബു പള്ളാശ്ശേരി |
| നിർമ്മാണം | തമ്പി കണ്ണന്താനം |
| അഭിനേതാക്കൾ | മോഹൻലാൽ ജഗദീഷ് രാജൻ പി. ദേവ് പ്രിയാരാമൻ വിനീത |
| ഛായാഗ്രഹണം | സാലു ജോർജ്ജ് |
| ചിത്രസംയോജനം | ശ്രീകർ പ്രസാദ് |
| സംഗീതം | എസ്.പി. വെങ്കിടേഷ് |
നിർമ്മാണ കമ്പനി | ജൂലിയ പ്രൊഡക്ഷൻസ് |
| വിതരണം | ജൂലിയ പിൿചർ റിലീസ് |
റിലീസ് തീയതി | 1995 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ, ജഗദീഷ്, രാജൻ പി. ദേവ്, പ്രിയാരാമൻ, വിനീത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1995-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മാന്ത്രികം. ജൂലിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ തമ്പി കണ്ണന്താനം നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ജൂലിയ പിൿചർ റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബാബു പള്ളാശ്ശേരി ആണ്.
അഭിനേതാക്കൾ
[തിരുത്തുക]| അഭിനേതാവ് | കഥാപാത്രം |
|---|---|
| മോഹൻലാൽ | സ്റ്റീഫൻ റൊണാൾഡ് |
| ജഗദീഷ് | ജോബി ഡി’കോസ്റ്റ |
| രാജൻ പി. ദേവ് | അന്റോണിയോ |
| രഘുവരൻ | അബ്ദുൾ റഹിമാൻ |
| ശ്രീനാഥ് | രവീന്ദ്രൻ |
| രവി മേനോൻ | ഫാദർ തളിയത്ത് |
| മധുപാൽ | വില്ലി |
| കൃഷ്ണകുമാർ | ഡഗ്ലസ്സ് |
| ഷമ്മി തിലകൻ | |
| സന്തോഷ് | |
| ഹേമന്ത് രാവൺ | |
| പ്രിയാരാമൻ | ബെറ്റി ഫെർണാണ്ടസ് |
| വിനീത | മേനക |
| വൈഷ്ണവി | ഷക്കീല |
| മിത്ര ജോഷി |
സംഗീതം
[തിരുത്തുക]ഒ.എൻ.വി. കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എസ്.പി. വെങ്കിടേഷ് ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് അങ്കിത് ഓഡിയോസ്.
- ഗാനങ്ങൾ
- കേളീ വിപിനം – ബിജു നാരായണൻ
- മോഹിക്കും നീർമിഴിയോടെ – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
- ധിം ധിം തിരുടി – എം.ജി. ശ്രീകുമാർ , അലക്സ്
- കേളീ വിപിനം – കെ.എസ്. ചിത്ര
അണിയറ പ്രവർത്തകർ
[തിരുത്തുക]| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | സാലു ജോർജ്ജ് |
| ചിത്രസംയോജനം | ശ്രീകർ പ്രസാദ് |
| കല | സാബു സിറിൾ |
| ചമയം | പുനലൂർ രവി |
| വസ്ത്രാലങ്കാരം | മണി, മുരളി |
| നൃത്തം | ഡി.കെ.എസ്. ബാബു |
| സംഘട്ടനം | സൂപ്പർ സുബ്ബരായൻ |
| പരസ്യകല | കിത്തോ |
| ലാബ് | പ്രസാദ് കളർ ലാബ് |
| നിശ്ചല ഛായാഗ്രഹണം | സുരേഷ് മെർലിൻ |
| എഫക്റ്റ്സ് | മുരുകേഷ് |
| വാർത്താപ്രചരണം | വാഴൂർ ജോസ് |
| വാതിൽപുറചിത്രീകരണം | അനു എന്റർപ്രൈസസ് |
| ടൈറ്റിത്സ് | ബാലൻ പാലായി |
| അസോസിയേറ്റ് ഡയറൿടർ | ലാൽ ജോസ് |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- മാന്ത്രികം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മാന്ത്രികം Archived 2014-07-22 at the Wayback Machine – മലയാളസംഗീതം.ഇൻഫോ
