ഷമ്മി തിലകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഷമ്മി തിലകൻ
ദേശീയത ഇന്ത്യ
തൊഴിൽഅഭിനേതാവ്, ഡബ്ബിങ് കലാകാരൻ
സജീവ കാലം1986-തുടരുന്നു[1]

ഒരു മലയാളചലച്ചിത്രനടനും, ഡബ്ബിങ് കലാകാരനുമാണ് ഷമ്മി തിലകൻ. പ്രശസ്ത നടനായിരുന്ന തിലകന്റെ മകനാണ് ഇദ്ദേഹം. 1986ൽ പുറത്തിറങ്ങിയ ഇരകൾ എന്ന ചലച്ചിത്രത്തിലൂടെയാണ് ഇദ്ദേഹം അഭിനയ രംഗത്തേക്ക് കടക്കുന്നത്. പ്രതിനായക വേഷങ്ങളുടെ അവതരണത്തിലൂടെ ശ്രദ്ധ നേടിയിട്ടുള്ള ഇദ്ദേഹം ഹാസ്യവേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1993ൽ ഗസൽ എന്ന ചലച്ചിത്രത്തിലൂടെ മികച്ച ഡബ്ബിങ് കലാകാരനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചു.

അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

അഭിനയരംഗത്തെ പ്രകടനങ്ങൾ[2]
# വർഷം ചലച്ചിത്രം കഥാപാത്രം സംവിധായകൻ
70 2013 ലോക്പാൽ
69 2013 നി കൊ ഞാ ചാ
68 2013 ഹൗസ്ഫുൾ
67 2013 നേരം എസ്.ഐ. ഉക്കൻ ടിന്റു
66 2012 മാസ്റ്റേഴ്സ്
65 2012 റൺ ബേബി റൺ
64 2012 സിംഹാസനം
63 2011 ദി മെട്രോ
62 2011 സീനിയേഴ്സ്
61 2011 രതിനിർവേദം
60 2011 കൊരട്ടി പട്ടണം റെയിൽവേ ഗേറ്റ്
59 2011 ആഴക്കടൽ പോളച്ചൻ
58 2010 എഗെയ്ൻ കാസർകോട് കാദർഭായ് സിജു
57 2010 24 ഹവേഴ്സ് ഇൻസ്പെക്ടർ അജയ്
56 2010 ഞാൻ സഞ്ചാരി
55 2009 പുതിയ മുഖം ഗിരി
54 2009 ആയിരത്തിൽ ഒരുവൻ വിശ്വംഭരൻ
53 2008 സുൽത്താൻ
52 2008 രൗദ്രം ജോയി
51 2008 സൈക്കിൾ
50 2008 ആയുധം
49 2008 ട്വന്റി 20 ഗണേശൻ
48 2007 ഇൻസ്പെക്ടർ ഗരുഡ് ഗോപിനാഥ്
47 2007 സൂര്യകിരീടം
46 2007 ജൂലൈ 4 റിപ്പർ മുരുകൻ
45 2007 നാദിയ കൊല്ലപ്പെട്ട രാത്രി സുദർശൻ
44 2007 അലിഭായ്
43 2006 ലയൺ
42 2006 വടക്കുംനാഥൻ
41 2006 കീർത്തിചക്ര ഹരി
40 2006 പതാക മോനിപ്പള്ളി ദിനേശൻ
39 2006 ദി ഡോൺ സുലൈമാൻ
38 2006 ബാബ കല്യാണി വക്കീൽ
37 2005 ഉടയോൻ
36 2005 ഇസ്ര
35 2004 കൂട്ട് ജോസഫ്
34 2004 സേതുരാമയ്യർ സി.ബി.ഐ.
33 2004 മാമ്പഴക്കാലം ചാക്കോച്ചൻ
32 2003 കസ്തൂരിമാൻ രാജേന്ദ്രൻ
31 2003 എന്റെ വീട് അപ്പൂന്റേം ഇൻസ്പെക്ടർ ചന്ദ്രൻ
30 2002 ഫാന്റം
29 2001 പ്രജ
28 2000 ഇന്ത്യ ഗേറ്റ്
27 1999 വാഴുന്നോർ
26 1999 പത്രം സി.ഐ. ഹരിദാസ്
25 1999 എഴുപുന്ന തരകൻ കമ്മീഷണർ
24 1997 നഗരപുരാണം മണികണ്ഠൻ
23 1997 മൂന്നുകോടിയും മുന്നൂറ് പവനും
22 1997 കിളിക്കുറിശിയിലെ കുടുംബമേള
21 1997 മാണിക്യകൂടാരം
20 1997 ലേലം പോലീസ് ഉദ്യോഗസ്ഥൻ
19 1998 ഗ്ലോറിയ ഫെർണാണ്ടസ് ഫ്രം യു.എസ്.എ.
18 1997 ഭൂപതി ചിണ്ടൻ
17 1996 മിമിക്സ് സൂപ്പർ 1000
16 1996 സുൽത്താൻ ഹൈദരലി
15 1996 കാഞ്ഞിരപ്പള്ളി കുര്യച്ചൻ
14 1996 കാതിൽ ഒരു കിന്നാരം ലോറൻസ്
13 1995 മാണിക്യ ചെമ്പഴുക്ക ധർമ്മരാജ് തുളസിദാസ്
12 1995 അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്
11 1995 രാജകീയം അരവിന്ദ്
10 1995 കീർത്തനം
9 1994 ഇലയും മുള്ളും
8 1993 എന്റെ ശ്രീക്കുട്ടിക്ക്
7 1993 ചെങ്കോൽ
6 1993 ധ്രുവം അലി ജോഷി
4 1992 തലസ്ഥാനം ഷാജി കൈലാസ്
3 1991 ഒറ്റയാൾ പട്ടാളം ടി.കെ. രാജീവ് കുമാർ
2 1989 ജാതകം ചെണ്ടക്കാരൻ
1 1986 ഇരകൾ ബേബിയുടെ സുഹൃത്ത് കെ.ജി. ജോർജ്ജ്

അവലംബം[തിരുത്തുക]

  1. "ഇന്റർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന്- ഷമ്മി തിലകൻ". ഐ.എം.ഡി.ബി. ശേഖരിച്ചത് 2013 ഓഗസ്റ്റ് 4. Check date values in: |accessdate= (help)
  2. അഭിനയിച്ച ചലച്ചിത്രങ്ങൾ: മലയാളസംഗീതം.ഇൻഫോ
"https://ml.wikipedia.org/w/index.php?title=ഷമ്മി_തിലകൻ&oldid=2741577" എന്ന താളിൽനിന്ന് ശേഖരിച്ചത്