ലാൽ ജോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലാൽ ജോസ്‌
Laljose.jpg
മറ്റ് പേരുകൾ ലല്ലു
തൊഴിൽ ചലച്ചിത്രസം‌വിധായകൻ
സജീവം 1989 - തുടരുന്നു
പുരസ്കാര(ങ്ങൾ) മാതൃഭൂമി ചലച്ചിത്രപുരസ്കാരം
ഹിറ്റ്മേക്കർ ഓഫ് ദ ഇയർ - മീശമാധവൻ
വെബ്സൈറ്റ് http://www.directorlaljose.com

മലയാള സിനിമയിലെ ശ്രദ്ധേയ സംവിധായകരിൽ ഒരാളാണ്‌ ലാൽ ജോസ്. സഹസംവിധായകനായി സിനിമയിലെത്തിയ ലാൽ ജോസ് 1998ൽ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. രണ്ടാം ഭാവം, മീശമാധവൻ, ചാന്തുപൊട്ട്, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്, അറബിക്കഥ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.

ലാൽ ജോസിന്റെ ചിത്രങ്ങൾ[തിരുത്തുക]

സംവിധായകൻ[തിരുത്തുക]

ചിത്രം വർഷം രചന അഭിനേതാക്കൾ ഭാഷ ഗാനരചന സംഗീതം കുറിപ്പുകൾ
ഒരു മറവത്തൂർ കനവ് 1998 ശ്രീനിവാസൻ മമ്മൂട്ടി, ദിവ്യ ഉണ്ണി, ബിജു മേനോൻ, മോഹിനി മലയാളം ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ Debut film as director Super Hit.
ചന്ദ്രനുദിക്കുന്ന ദിക്കിൽ 1999 ബാബു ജനാർദ്ദനൻ ദിലീപ്, കാവ്യ മാധവൻ, ബിജു മേനോൻ, ലാൽ, സംയുക്ത വർമ്മ മലയാളം എസ്. രമേശൻ നായർ വിദ്യാസാഗർ Hit
രണ്ടാം ഭാവം 2001 രഞ്ജൻ പ്രമോദ് സുരേഷ് ഗോപി, ലാൽ, ബിജു മേനോൻ, പൂർണ്ണിമ ഇന്ദ്രജിത്ത് മലയാളം ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ Flop
മീശമാധവൻ 2002 രഞ്ജൻ പ്രമോദ് ദിലീപ്, കാവ്യ മാധവൻ, ഇന്ദ്രജിത്ത് മലയാളം ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ Blockbuster
പട്ടാളം 2003 റെജി നായർ മമ്മൂട്ടി, ടെസ്സ, ഇന്ദ്രജിത്ത്, ബിജു മേനോൻ മലയാളം ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ Flop
രസികൻ 2004 മുരളി ഗോപി ദിലീപ്, സംവൃത സുനിൽ, ബിജു മേനോൻ, സിദ്ധാർഥ് ഭരതൻ, മുരളി ഗോപി മലയാളം ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ Flop
ചാന്ത്പൊട്ട് 2005 ബെന്നി പി. നായരമ്പലം ദിലീപ്, ഗോപിക, ഇന്ദ്രജിത്ത്, ബിജു മേനോൻ മലയാളം വയലാർ ശരത്ചന്ദ്രവർമ്മ വിദ്യാസാഗർ Mega hit
അച്ഛനുറങ്ങാത്ത വീട് 2006 ബാബു ജനാർദ്ദനൻ സലിം കുമാർ, മുക്ത, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, സംവൃത സുനിൽ മലയാളം വയലാർ ശരത്ചന്ദ്രവർമ്മ അലക്സ് പോൾ Critically acclaimed
ക്ലാസ്മേറ്റ്സ് 2006 ജെയിംസ് ആൽബർട്ട് പൃഥ്വിരാജ്, ജയസൂര്യ, കാവ്യ മാധവൻ, ഇന്ദ്രജിത്ത് മലയാളം വയലാർ ശരത്ചന്ദ്രവർമ്മ അലക്സ് പോൾ Blockbuster
അറബിക്കഥ 2007 ഇഖ്ബാൽ കുറ്റിപ്പുറം ശ്രീനിവാസൻ, ജയസൂര്യ, ഇന്ദ്രജിത്ത് മലയാളം അനിൽ പനച്ചൂരാൻ ബിജിബാൽ Super hit
മുല്ല 2008 എം. സിന്ധുരാജ് ദിലീപ്, മീര നന്ദൻ, ബിജു മേനോൻ മലയാളം വയലാർ ശരത്ചന്ദ്രവർമ്മ വിദ്യാസാഗർ Above average
നീലത്താമര 2009 എം.ടി. കൈലാഷ്, അർച്ചന കവി, സംവൃത സുനിൽ മലയാളം വയലാർ ശരത്ചന്ദ്രവർമ്മ വിദ്യാസാഗർ Hit
കേരളകഫെ
(പുറംകാഴ്ചകൾ)
2009 സി.വി. ശ്രീരാമന്റെ പുറംകാഴ്ചകൾ എന്ന കഥയെ ആസ്പദമാക്കി മമ്മൂട്ടി, ശ്രീനിവാസൻ മലയാളം റഫീക്ക് അഹമ്മദ് ബിജിബാൽ
എൽസമ്മ എന്ന ആൺകുട്ടി 2010 എം. സിന്ധുരാജ് കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, ആൻ അഗസ്റ്റിൻ മലയാളം റഫീക്ക് അഹമ്മദ് രാജാമണി Super hit
സ്പാനിഷ് മസാല 2012 ബെന്നി പി. നായരമ്പലം കുഞ്ചാക്കോ ബോബൻ, ദിലീപ്, ബിജു മേനോൻ മലയാളം വേണുഗോപാൽ വിദ്യാസാഗർ Average
ഡയമണ്ട് നെക്‌ലെയ്സ് 2012 ഇഖ്ബാൽ കുറ്റിപ്പുറം ഫഹദ് ഫാസിൽ, സംവൃത സുനിൽ, ഗൗതമി നായർ, അനുശ്രീ മലയാളം റഫീക്ക് അഹമ്മദ് വിദ്യാസാഗർ Super hit
അയാളും ഞാനും തമ്മിൽ 2012 ബോബി-സഞ്ജയ് പൃഥ്വിരാജ്, സംവൃത സുനിൽ, രമ്യ നമ്പീശൻ, റിമ കല്ലിങ്കൽ മലയാളം വയലാർ ശരത്ചന്ദ്രവർമ്മ ഔസേപ്പച്ചൻ Super hit
ഇമ്മാനുവൽ 2013 എ.സി. വിജീഷ് മമ്മൂട്ടി, ഫഹദ് ഫാസിൽ മലയാളം റഫീക്ക് അഹമ്മദ് അഫ്സൽ യൂസഫ്
പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും 2013 കുഞ്ചാക്കോ ബോബൻ,നമിത പ്രമോദ് മലയാളം വയലാർ ശരത്ചന്ദ്രവർമ്മ 2013 റിലീസ്
ഏഴ് സുന്ദര രാത്രികൾ 2013 ദിലീപ്,മുരളി ഗോപി,റിമ കല്ലിങ്കൽ മലയാളം റഫീക്ക് അഹമ്മദ് 2013 റിലീസ്
വിക്രമാദിത്യൻ 2014 ഇഖ്ബാൽ കുറ്റിപ്പുറം ദുൽഖർ സൽമാൻ ,ഉണ്ണി മുകുന്ദൻ ,നമിത പ്രമോദ് മലയാളം സൂപ്പർ ഹിറ്റ്‌
നീന 2015 ആർ വേണുഗോപാൽ ദീപ്തി സതി ,ആൻ അഗസ്റ്റിൻ ,വിജയ്‌ ബാബു മലയാളം ഹിറ്റ്‌

ഇറങ്ങാനിരിക്കുന്നവ[തിരുത്തുക]

  • മഴൈ വരൈപ്പോകുത് (തമിഴ്)

സഹസംവിധായകൻ[തിരുത്തുക]

റഫറൻസ്[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ലാൽ_ജോസ്&oldid=2404189" എന്ന താളിൽനിന്നു ശേഖരിച്ചത്