ഗൗതമി നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗൗതമി നായർ
Gautami Nair.jpg
ജനനം നവംബർ 13
ആലപ്പുഴ
തൊഴിൽ അഭിനേത്രി
സജീവം 2012 മുതൽ
വെബ്സൈറ്റ് https://www.facebook.com/GauthamiNair.Official

ഗൗതമി നായർ ഒരു മലയാളചലച്ചിത്ര അഭിനേത്രിയാണ്. ദുൽഖർ സൽമാനോടൊപ്പം മലയാളചലച്ചിത്രമായ സെക്കന്റ് ഷോയിലൂടെയാണ് ചലച്ചിത്ര അരങ്ങേറ്റം.[1] ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്‌ലസ് ആയിരുന്നു രണ്ടാമത്തെ ചിത്രം. ദുബായിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു തമിഴ്നാട്ടുകാരി നേഴ്സ് ആയിരുന്നു ഗൗതമി ആ ചിത്രത്തിൽ അവതരിപ്പിച്ച കഥാപാത്രം. യുവതാരങ്ങളായ ഫഹദ് ഫാസിലും സംവൃത സുനിലുമായിരുന്നു ആ ചിത്രത്തിൽ കൂടെ അഭിനയിച്ചത്.[2]

അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

S.No വർഷം ചിത്രം കഥാപാത്രം സംവിധായകൻ കുറിപ്പുകൾ സഹ അഭിനേതാക്കൾ
1 2012 സെക്കന്റ് ഷോ ഗീതു (ഗീതാഞ്ജലി) ശ്രീനാഥ് രാജേന്ദ്രൻ ആദ്യ ചിത്രം, ഫെബ്രുവരി 3, 2012 ന് പുറത്തിറങ്ങി ദുൽഖർ സൽമാൻ, സണ്ണി വെയ്ൻ
2 2012 ഡയമണ്ട് നെക്‌ലസ് ലക്ഷ്മി ലാൽ ജോസ് മെയ് 4, 2012 ന് പുറത്തിറങ്ങി ഫഹദ് ഫാസിൽ, സംവൃത സുനിൽ
3 2012 ചാപ്റ്റേഴ്സ് സുനിൽ ഇബ്രാഹിം ചിത്രീകരണം പുരോഗമിക്കുന്നു[3] നിവിൻ പോളി, ഹേമന്ത് മേനോൻ
4 2014 കൂതറ റോഷ്നി

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗൗതമി_നായർ&oldid=2381034" എന്ന താളിൽനിന്നു ശേഖരിച്ചത്