വധു ഡോക്ടറാണ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കെ.കെ ഹരിദാസ് സംവിധാനം ചെയ്ത് 1994 നവംബർ 25 ന് റിലീസായ മലയാളചലച്ചിത്രമാണ് വധു ഡോക്ടറാണ്.രഘുനാഥ് പലേരി തിരക്കഥ രചിച്ച ഈ ചിത്രത്തിൻറ്റെ സംഗീത സംവിധാനം ചെയ്തിരിയ്ക്കുന്നത് ജോൺസനാണ്.

കഥാപാത്രങ്ങൾ[തിരുത്തുക][തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വധു_ഡോക്ടറാണ്&oldid=3937021" എന്ന താളിൽനിന്ന് ശേഖരിച്ചത്