ഒരു മലയാളചലച്ചിത്രനടിയാണ് കനകലത. നാടകാഭിനയത്തിലൂടെ കലാരംഗത്തെത്തിയ കനകലത 30 വർഷങ്ങളായി നാടക -ടെലിസീരിയൽ - ചലച്ചിത്ര രംഗങ്ങളിൽ പ്രവർത്തിക്കുന്നു.[1]
പരമേശ്വരൻ പിളളയുടെയും ചിന്നമ്മയുടെയും മകളായി ഓച്ചിറയിൽ ജനിച്ചു[1].
![]() |
അഭിനേതാക്കളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |