രഘുനാഥ് പലേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രഘുനാഥ് പലേരി
ജനനം (1954-02-07) ഫെബ്രുവരി 7, 1954  (69 വയസ്സ്)
തൊഴിൽസം‌വി‌ധായകൻ, തിരക്കഥാകൃത്ത്,കഥാകാരൻ, നോവലിസ്റ്റ് ,ഗാനരചയിതാവ്
സജീവ കാലം1983 - ഇപ്പോഴും
പുരസ്കാരങ്ങൾകേരളസംസ്ഥാന ഫിലിം അക്കാഡമി മികച്ച നവാഗതസംവിധായകനുള്ള അവാർഡ്

കഥ, തിരക്കഥ, സംഭാഷണം എന്നിവയുടെ രചനയിലൂടെ മലയാള ചലച്ചിത്രമേഖലയിലും കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളിൽ മലയാള സാഹിത്യരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് രഘുനാഥ് പലേരി. ജനനം കോഴിക്കോട്.[1][2][3] [4] മൂന്ന് സിനിമകൾ സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട് രഘുനാഥ്. ഒന്നുമുതൽ പൂജ്യം വരെ (1986), വിസ്മയം(1998), കണ്ണീരിന് മധുരം. തൊട്ടപ്പൻ എന്ന ചിത്രത്തിൽ അദ്രുമാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.

ചലച്ചിത്രങ്ങൾ (കഥ,തിരക്കഥ,സംഭാഷണം) [5][തിരുത്തുക]

ക്ര.നം. ചലച്ചിത്രം വർഷം സംവിധാനം
1 ചാരം 1983 പി.എ. ബക്കർ
മൈ ഡിയർ കുട്ടിച്ചാത്തൻ 1984 ജിജോ
ഓണത്തുമ്പിക്കൊരൂഞ്ഞാൽ 1985 സുരേഷ്
നേരം പുലരുമ്പോൾ 1986 കെ.പി. കുമാരൻ
ഒന്നു മുതൽ പൂജ്യം വരെ 1986 രഘുനാഥ് പലേരി
പൊന്മുട്ടയിടുന്ന താറാവ് 1988 സത്യൻ അന്തിക്കാട്
മഴവിൽക്കാവടി 1989 സത്യൻ അന്തിക്കാട്
എന്നും നന്മകൾ 1991 സത്യൻ അന്തിക്കാട്
കടിഞ്ഞൂൽ കല്യാണം 1991 രാജസേനൻ
അർത്ഥന 1992 ഐ വി ശശി
സന്താനഗോപാലം 1994 സത്യൻ അന്തിക്കാട്
പിൻഗാമി 1994 സത്യൻ അന്തിക്കാട്
വധു ഡോക്ടറാണ് 1994 കെ.കെ. ഹരിദാസ്
സിന്ദൂരരേഖ 1995 സിബി മലയിൽ
മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത 1995 സുരേഷ് വിനു
മൈ ഡിയർ കുട്ടിച്ചാത്തൻ (പാർട്ട് 2) 1997 ജിജോ ,ടി കെ രാജീവ് കുമാർ
വിസ്മയം 1998 രഘുനാഥ് പലേരി
ദേവദൂതൻ 2000 സിബി മലയിൽ
മധുരനൊമ്പരക്കാറ്റ്‌ 2000 കമൽ
ബംഗ്ലാവിൽ ഔത 2005 ശാന്തിവിള ദിനേശ്
കണ്ണീരിന് മധുരം 2016 U രഘുനാഥ് പലേരി

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. https://www.m3db.com/artists/3914
  2. https://www.malayalachalachithram.com/profiles.php?i=7890
  3. https://www.imdb.com/name/nm0657532/
  4. https://g.co/kgs/QqRMvg
  5. "രഘുനാഥ് പലേരി". ശേഖരിച്ചത് 2019-02-12. {{cite web}}: Cite has empty unknown parameter: |1= (help)
  6. "SAHITYA AKADEMI AWARD 2021" (PDF). sahitya akademi.gov.in.
  7. "Kendra Sahitya Akademi Award for George Onakkoor". kerala9.com.
  8. "ജോർജ് ഓണക്കൂറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്; ബാലസാഹിത്യ പുരസ്കാരം രഘുനാഥ് പലേരിക്ക്". reporterlive.com. മൂലതാളിൽ നിന്നും 2022-11-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-12-31.
  9. "രാജശ്രീയ്ക്കും വിനോയ് തോമസിനും വൈശാഖനും പുരസ്‌കാരം; സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". Archived from the original on 2022-07-28. ശേഖരിച്ചത് 27 ജൂലൈ 2022.{{cite news}}: CS1 maint: bot: original URL status unknown (link)

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രഘുനാഥ്_പലേരി&oldid=3942656" എന്ന താളിൽനിന്ന് ശേഖരിച്ചത്