മധുരനൊമ്പരക്കാറ്റ്
ദൃശ്യരൂപം
മധുരനൊമ്പരക്കാറ്റ് | |
---|---|
സംവിധാനം | കമൽ |
നിർമ്മാണം | പി. നന്ദകുമാർ |
രചന | രഘുനാഥ് പലേരി |
അഭിനേതാക്കൾ | ബിജു മേനോൻ ശ്രീനിവാസൻ നെടുമുടി വേണു ഒടുവിൽ ഉണ്ണികൃഷ്ണൻ സംയുക്ത വർമ്മ കാവ്യ മാധവൻ |
സംഗീതം | വിദ്യാസാഗർ |
ഗാനരചന | യൂസഫലി കേച്ചേരി |
ഛായാഗ്രഹണം | പി. സുകുമാർ |
ചിത്രസംയോജനം | കെ. രാജഗോപാൽ |
സ്റ്റുഡിയോ | ജ്യോതി ഫിലിംസ് |
വിതരണം | സാഗരിഗ റിലീസ് |
റിലീസിങ് തീയതി | 2000 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബിജു മേനോൻ, ശ്രീനിവാസൻ, നെടുമുടി വേണു, ഒടുവിൽ ഉണ്ണികൃഷ്ണൻ, സംയുക്ത വർമ്മ, കാവ്യ മാധവൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2000-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മധുരനൊമ്പരക്കാറ്റ്. നാല് കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഈ ചലച്ചിത്രം സംവിധാനം ചെയ്തത് കമൽ ആണ്.
ജ്യോതി ഫിലിംസിന്റെ ബാനറിൽ പി. നന്ദകുമാർ നിർമ്മിച്ച ഈ ചിത്രം സാഗരിഗ റിലീസ് വിതരണം ചെയ്തു. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് രഘുനാഥ് പലേരി ആണ്.
അഭിനേതാക്കൾ
[തിരുത്തുക]അഭിനേതാവ് | കഥാപാത്രം |
---|---|
ബിജു മേനോൻ | വിഷ്ണു |
ശ്രീനിവാസൻ | ശേഖരൻ |
നെടുമുടി വേണു | ഭാഗവതർ |
മാസ്റ്റർ അശ്വിൻ | ഉണ്ണി |
ഒടുവിൽ ഉണ്ണികൃഷ്ണൻ | ഹെഡ് മാസ്റ്റർ |
മാള അരവിന്ദൻ | അബ്ദുള്ള |
വി.കെ. ശ്രീരാമൻ | സൂപ്രണ്ടന്റ് |
ശരത് | ഇൿബാൽ |
വിമൽ രാജ് | കാട്ടുമാക്കാൻ |
ജോസ് പല്ലിശ്ശേരി | എസ്.ഐ. |
അഗസ്റ്റിൻ | കോൺസ്റ്റബിൾ |
ടി.പി. മാധവൻ | എം.എൽ.എ. |
സംയുക്ത വർമ്മ | പ്രിയംവദ |
കാവ്യ മാധവൻ | സുനൈന |
ബേബി മഞ്ജിമ | മായ |
കെ.പി.എ.സി. ലളിത | മുല്ലത്താത്ത |
കുളപ്പള്ളി ലീല | ലീലാവതി |
സംഗീതം
[തിരുത്തുക]യൂസഫലി കേച്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് വിദ്യാസാഗർ ആണ്.
- ഗാനങ്ങൾ
- ശ്രുതിയമ്മ ലയമച്‌ഛൻ – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
- കഥ പറഞ്ഞുറങ്ങിയ കാനന കുയിലേ – കെ.ജെ. യേശുദാസ്
- പ്രഭാതത്തിലെ നിഴലുപോലെ – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
- മുന്തിരി ചേലുള്ള – ബിജു നാരായണൻ, സുജാത മോഹൻ
- ദ്വാദശിയിൽ മണിദീപിക തെളിഞ്ഞു – കെ.ജെ. യേശുദാസ്, സുജാത മോഹൻ
- കഥ പറഞ്ഞുറങ്ങിയ – കെ.എസ്. ചിത്ര
- ശ്രുതിയമ്മ ലയമച്‌ഛൻ – കെ.ജെ. യേശുദാസ്, രവീന്ദ്രൻ, കെ.എസ്. ചിത്ര
അണിയറ പ്രവർത്തകർ
[തിരുത്തുക]അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | പി. സുകുമാർ |
ചിത്രസംയോജനം | കെ. രാജഗോപാൽ |
കല | സുരേഷ് കൊല്ലം |
ചമയം | പാണ്ഡ്യൻ |
വസ്ത്രാലങ്കാരം | ഊട്ടി ബാബു |
നൃത്തം | കുമാർ ശാന്തി |
പരസ്യകല | പ്രദീഷ് |
നിശ്ചല ഛായാഗ്രഹണം | പ്രമോദ് ലെൻസ്‌മാൻ |
എഫക്റ്റ്സ് | മുരുകേഷ് |
നിർമ്മാണ നിർവ്വഹണം | ഗിരീഷ് വൈക്കം |
ലെയ്‌സൻ | മാത്യു ജെ. നേര്യംപറമ്പിൽ |
ഓഫീസ് നിർവ്വഹണം | കെ. വസന്ത് കുമാർ |
ടൈറ്റിൽസ് | ഇമേജ് തളിക്കുളം |
അസോസിയേറ്റ് കാമറാമാൻ | എം.കെ. വസന്ത്കുമാർ |
പുരസ്കാരങ്ങൾ
[തിരുത്തുക]- മികച്ച നടി – സംയുക്ത വർമ്മ
- മികച്ച ബാലതാരം – മാസ്റ്റർ അശ്വിൻ, ബേബി മഞ്ജിമ
- മികച്ച മേക്ക്-അപ്പ് മാൻ – പാണ്ഡ്യൻ
- മികച്ച രണ്ടാമത്തെ ചിത്രം
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- മധുരനൊമ്പരക്കാറ്റ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മധുരനൊമ്പരക്കാറ്റ് – മലയാളസംഗീതം.ഇൻഫോ