കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
അവാർഡ് ഉയർന്ന കലാമൂല്യമുള്ള ചലച്ചിത്രങ്ങൾക്കും അതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നവർക്കും
രാജ്യം  ഇന്ത്യ
നൽകുന്നത് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി
ആദ്യം നൽകിയത് 1969
ഔദ്യോഗിക വെബ്സൈറ്റ് http://www.keralafilm.com

കേരളത്തിൽ നിർമ്മിക്കുന്ന ഉയർന്ന കലാമൂല്യമുള്ള ചലച്ചിത്രങ്ങൾക്കും അതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്ന മികച്ച നടീനടന്മാർക്കും സാങ്കേതികപ്രവർത്തകർക്കും വർഷാവർഷം നൽകി വരുന്നതാണ് കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് ഈ പുരസ്കാരങ്ങൾ എർപ്പെടുത്തുന്നത്. കേരള സാംസ്കാരികവകുപ്പും ചലച്ചിത്ര അക്കാദമിയും ചേർന്ന് തീരുമാനിക്കുന സ്വതന്ത്രജൂറിയാണ് പുരസ്കാരങ്ങൾ തീരുമാനിക്കുന്നത്.[1]

2012-ലെ പുരസ്കാരം മുതൽ മികച്ച കളറിസ്റ്റിനുള്ള പുരസ്‌കാരവും നൽകിവരുന്നു[2].

ജൂറി[തിരുത്തുക]

വർഷം ജൂറി ചെയർമാൻ അവലംബം
2005 സിബി മലയിൽ [3]
2007 ജാനു ബറുവ
2008 ഗിരീഷ് കാസറവള്ളി
2009 ബുദ്ധദേവ് ദാസ്ഗുപ്ത [4]
2010 സായ് പരഞ്ജ്പേയ്
2011 ഭാഗ്യരാജ്
2012 ഐ.വി. ശശി
2013 ഭാരതി രാജ
2014 ജോൺ പോൾ പുതുശ്ശേരി
2015 മോഹൻ
2016 എ.കെ. ബിർ [5]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://english.manoramaonline.com/entertainment/entertainment-news/kerala-state-film-awards-2016-best-movie-actor-director.html
  2. http://www.mathrubhumi.com/movies/malayalam/341777/
  3. "Kerala State Film Awards 2005 announced". Government of Kerala. 7 February 2006. യഥാർത്ഥ സൈറ്റിൽ നിന്ന് 28 February 2007-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 6 March 2017. 
  4. "Kerala State Film Awards 2009 announced". Sify. 9 April 2010. യഥാർത്ഥ സൈറ്റിൽ നിന്ന് 30 May 2016-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 6 March 2017. 
  5. "Best of 2016: Kerala State Film Awards to be announced tomorrow". Manoramaonline.com. 6 March 2017. യഥാർത്ഥ സൈറ്റിൽ നിന്ന് 6 March 2017-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 6 March 2017. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]