കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1981

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1981 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത എലിപ്പത്തായം ആണ് 1981ലെ മികച്ച ചല‍ച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം നേടിയത്.[1]. 'പോക്കുവെയിൽ' എന്ന ചിത്രം സംവിധാനം ചെയ്ത ജി അരവിന്ദൻ ആയിരുന്നു മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്. വിവിധ ചിത്രങ്ങളിലെ അഭിനയമികവിന് നെടുമുടി വേണു മികച്ച നടനായും 'വേനൽ' എന്ന ചിത്രത്തിലെ അഭിനയത്തിനു ജലജ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു[2].

അവലംബം[തിരുത്തുക]

  1. "കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ -ഇൻഫൊർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ്, കേരള സർക്കാർ". Archived from the original on 2016-03-03. Retrieved 2013-05-04.
  2. സിനി ഡയറി - കേരളസംസ്ഥാന ചലച്ചിത്ര അവാർഡ്[പ്രവർത്തിക്കാത്ത കണ്ണി]