ബുദ്ധദേവ് ദാസ്ഗുപ്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Buddhadeb Dasgupta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ബുദ്ധദേവ് ദാസ്ഗുപ്ത
Pratibha Devisingh Patil presenting the Award to Shri Buddhadeb Dastupta, Director for the Best Feature Film for the year 2005 to the Bangali Film KAALPURUSH, at the 53rd National Film Awards function, in New Delhi.jpg
2005 ലെ ശ്രീ ബുദ്ധദേബ് ദസ്തപ്തയ്ക്ക് പ്രതിബ ദേവിസിങ് പാട്ടീൽ അവാർഡ് സമ്മാനിച്ചു
ജനനം (1944-02-11) ഫെബ്രുവരി 11, 1944  (78 വയസ്സ്)
അനാരാ, India
മരണം10 ജൂൺ 2021(2021-06-10) (പ്രായം 77)
തൊഴിൽചലച്ചിത്രസംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്, കവി

ഒരു ബംഗാളി ചലച്ചിത്രസംവിധായകനും, തിരക്കഥാകൃത്തും, കവിയുമായിരുന്നു ബുദ്ധദേവ് ദാസ്ഗുപ്ത (11 ഫെബ്രുവരി 1944 – 10 ജൂൺ 2021 (ബംഗാളി: বুদ্ধদেব দাশগুপ্ত).[1] ഇദ്ദേഹത്തിന്റെ അഞ്ച് ചിത്രങ്ങൾ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾക്ക് അർഹമായിട്ടുണ്ട്. രണ്ട് തവണ മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും നേടി. 1988-ലും 1994-ലും ബെർലിൻ ചലച്ചിത്രമേളയിൽ ഗോൾഡൻ ബെർലിൻ ബെയർ പുരസ്ക്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[2]

പ്രധാന ചലച്ചിത്രങ്ങൾ[തിരുത്തുക]

 • സമയേർ കച്ചേ (1968) (ഹ്രസ്വചിത്രം)
 • ദൂരത്വ (1978) (Distance)
 • നീം അന്നപൂർണ്ണ (1979) (Bitter Morsel)
 • ഗ്രിഹജുദാ (1982) (The Civil War)
 • അന്ധി ഗാലി (1984) (Blind Alley)
 • ഫേരാ (1988) (The Return)[3]
 • ഭാഗ് ബഹാദൂർ (1989) (The Tiger Man)
 • തഹാദേർ കഥാ (1992) (Their Story)
 • ചരാചർ (1993) (Shelter of the Wings)[3]
 • ലാൽ ദർജ (1997) (The Red Door)
 • ഉത്തര (2000) (The Wrestlers)[3]
 • മൻദോ മേയാർ ഉപാഖ്യാൻ (2002) (A Tale of a Naughty Girl)
 • സ്വപ്നേർ ദിൻ (2004) (Chased by Dreams)
 • അമി, യാസിൻ അർ അമർ മധുബാല (2007) (The Voyeurs)[3]
 • കാൽപുരുഷ് (2008) (Memories in the Mist)[3]
 • ജനാല (2009) (The Window)[4]

പുരസ്കാരങ്ങൾ[തിരുത്തുക]

2008 Spain International Film Festival
 • ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്.[5]
2007 Athens International Film Festival
 • Golden Athena Award
ദേശീയ ചലച്ചിത്രപുരസ്കാരം
 • മികച്ച ചലച്ചിത്രം
  • 1989: ഭാഗ് ബഹാദൂർ
  • 1993: ചരാചർ
  • 1997: ലാൽ ദർജ
  • 2002: മൻദോ മേയാർ ഉപാഖ്യാൻ
  • 2008: കാൽപുരുഷ്
 • മികച്ച സംവിധാനം
  • 2000: ഉത്തര
  • 2005: സ്വപ്നേർ ദിൻ
 • മികച്ച പ്രാദേശിക ചലച്ചിത്രം (ബംഗാളി)
  • 1978: ദൂരത്വ
  • 1993: തഹാദേർ കഥാ
Berlin International Film Festival
 • 38th Berlin International Film Festival|1988: Golden Bear: ഫേരാ, Nominated[6]
 • 44th Berlin International Film Festival|1994: Golden Bear: ചരാചർ: Nominated[7]
Venice Film Festival
 • 2000: Golden Lion: ഉത്തര (The Wrestler): Nominated [8]
 • 2000: Special Director Award: ഉത്തര (The Wrestler)[8][9]

അവലംബം[തിരുത്തുക]

 1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2007-12-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-08-17.
 2. http://www.imdb.com/name/nm0201949/awards
 3. 3.0 3.1 3.2 3.3 3.4 ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
 4. Filmography The New York Times.
 5. Merchant of Dreams: Buddhadeb Dasgupta gets lifetime achievement award at the Spain International Film Festival The Tribune, May 31, 2008.
 6. "Berlinale: 1988 Programme". berlinale.de. ശേഖരിച്ചത് 2011-03-06.
 7. "Berlinale: 1994 Programme". berlinale.de. മൂലതാളിൽ നിന്നും 2017-10-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-06-11.
 8. 8.0 8.1 Awards New York Times.
 9. Awards IMDB.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബുദ്ധദേവ്_ദാസ്ഗുപ്ത&oldid=3824279" എന്ന താളിൽനിന്ന് ശേഖരിച്ചത്