Jump to content

അഞ്ജലി മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Anjali Menon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അഞ്ജലി മേനോൻ
ജനനം
കലാലയംലണ്ടൻ ഫിലിം സ്കൂൾ
തൊഴിൽചലച്ചിത്രസംവിധായക
സജീവ കാലം1997-ഇതുവരെ

ഒരു ഇന്ത്യൻ ചലച്ചിത്രസംവിധായകയാണ് അഞ്ജലി മേനോൻ. 2012-ൽ പുറത്തിറങ്ങിയ മഞ്ചാടിക്കുരു ആണ് അഞ്ജലി സംവിധാനം ചെയ്ത ആദ്യ മുഴുനീള ചലച്ചിത്രം. പൃഥ്വിരാജ് നായകനായി അഭിനയിച്ച ഈ ചലച്ചിത്രത്തിനു് 2008-ലെ കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച മലയാളചലച്ചിത്രത്തിനുള്ള ഫിപ്രെസി പുരസ്കാരം ലഭിച്ചു.2009-ൽ ന്യൂയോർക്കിൽ വെച്ച് നടന്ന സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചലച്ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച ഛായാഗ്രഹണം, മികച്ച വളർന്നു വരുന്ന താരം എന്നീ 5 പ്രധാന ജൂറി പുരസ്കാരങ്ങൾ നേടി[1][2][3][4]. കേരള കഫെ എന്ന ചലച്ചിത്രത്തിലെ ഹാപ്പി ജേണി എന്നൊരു ഹ്രസ്വ ചിത്രം സംവിധാനം ചെയ്തതും അഞ്ജലിയാണ്.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

[തിരുത്തുക]

ടി മാധവൻ നായർ ശാരദ ദമ്പതികളുടെ മകളായി കോഴിക്കോട് ജനിച്ചു. ദുബായിൽ പഠിച്ച് വളർന്ന അഞ്ജലി മേനോൻ കോഴിക്കോട് നിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസവും കോഴിക്കോട് പ്രോവിഡെൻസ് വിമൻസ് കോളേജ് നിന്ന് ബിരുദവും നേടി. പൂനെ സർവകലാശാലയിൽ നിന്ന് ബിരുദാനന്തരബിരുദം കരസ്ഥമാക്കി. ശേഷം 2000-ൽ ലണ്ടൻ ഫിലിം സ്കൂളിൽ ചേർന്നു സംവിധാനകലയിൽ ബിരുദം നേടി.

ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷം തലക്കെട്ട് സംവിധാനം തിരക്കഥ കുറിപ്പുകൾ
2000 ബ്ലാക്ക് നോർ വൈറ്റ് Yes Yes Short film[5][6][7]
2009 കേരള കഫെ (ഹാപ്പി ജേർണി വിഭാഗം) Yes Yes [8][9][10][11][12]
2012 മഞ്ചാടിക്കുരു Yes Yes [13][14][15][16][17][18]
2012 ഉസ്താദ് ഹോട്ടൽ Yes [19]
2014 ബാംഗ്ലൂർ ഡെയ്‌സ് Yes Yes [20].[21][22][23]
2018 കൂടെ Yes Yes [24][25][26]
2022 വണ്ടർ വുമൺ Yes Yes ഇംഗ്ലീഷ് ചലച്ചിത്രം. സോണി LIV-

ൽ നേരിട്ടുള്ള OTT റിലീസ് . [27][28][29]

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Malayalam film wins big at New York festival".
  2. "Seeds of a success story: Award-winning director Anjali Menon talks about her feature film, 'Manjadikurru,' and her love for cinema". The Hindu, Thiruvananthapuram. Archived from the original on 2012-11-07. Retrieved 2012-05-19.
  3. Manjadikuru, Lucky Red Seeds Archived 2010-06-12 at the Wayback Machine. cinemaofmalayalam.net.
  4. "Mistress of composure". Express Buss,. Archived from the original on 2009-06-20. Retrieved 2012-05-19.{{cite web}}: CS1 maint: extra punctuation (link)
  5. "British Council Film: Black Nor White". film.britishcouncil.org. Archived from the original on 27 April 2015. Retrieved 2019-07-31.
  6. "Black Nor White (2002)". www2.bfi.org.uk. Archived from the original on 1 December 2021. Retrieved 2021-08-11.
  7. "Black Nor White website". Archived from the original on 26 June 2015. Retrieved 30 October 2015.
  8. "Review: Kerala Cafe". Archived from the original on 2016-07-01. Retrieved 2019-08-24.
  9. "Preparing to Improvise Anjali Menon in conversation with Smriti Kiran". Mumbai Film Festival. Archived from the original on 2 December 2022. Retrieved 2021-08-11.
  10. "Kerala Cafe to premiere at Abu Dhabi International Film Fest". Deccan Herald. 2009-10-09. Archived from the original on 11 August 2021. Retrieved 2021-08-11.
  11. "Kerala Cafe". Archived from the original on 9 July 2023. Retrieved 2021-08-11.
  12. Ravindranath, Sarita. "Anjali Menon's Happy Journey". Sify.com. Archived from the original on 11 August 2021. Retrieved 2021-08-11.
  13. "Seeds of a success story". The Hindu. 26 December 2008.
  14. Fujiwara, Chris. ""Lucky Red Seeds": The Double Look By Chris Fujiwara". fipresci The international federation of film critics. Archived from the original on 15 February 2023. Retrieved 2021-08-11.
  15. "Malayalam film wins big at New York festival". Sify.com. 2009-11-12. Archived from the original on 11 August 2021. Retrieved 2021-08-11.
  16. Chang, Dustin (2009-10-30). "SAIFF 2009: Manjadikuru/Lucky Little Seeds". Dustinchang.com. Archived from the original on 1 April 2023. Retrieved 2021-08-11.
  17. Kamath, Sudhish (2016-07-04). "A statement with simplicity". The Economic Times. Archived from the original on 11 August 2021. Retrieved 2021-08-11.
  18. "Lucky Red Seeds : A film by Anjali Menon". Archived from the original on 6 June 2021. Retrieved 9 July 2023.
  19. Nagarajan, Saraswathy (21 June 2012). "Beachside hotel". The Hindu. Archived from the original on 2012-07-27. Retrieved 2019-08-24.
  20. "Anjali Menon's movie is Bangalore Days". The Times of India. 24 January 2014.
  21. "Bangalore Days: A film needn't be stupid to be a blockbuster". Sify.com. Archived from the original on 5 July 2014. Retrieved 2021-08-11.
  22. Pillai, Sreedhar (2014-06-09). "Anjali Menon's 'Bangalore Days' creates history". The First Post. Archived from the original on 14 October 2022. Retrieved 2021-08-11.
  23. Mehrotra, Suchin (2019-06-08). "Revisiting Bangalore Days With Anjali Menon". The Economic Times. Archived from the original on 29 January 2023. Retrieved 2021-08-11.
  24. "Anjali Menon's movie is Koode". The Times of India.
  25. Anirudh (2018-07-14). "Good Touch vs Bad Touch – Anjali Menon's Charm!". BehindWoods. Archived from the original on 6 March 2023. Retrieved 2021-08-11.
  26. Rajendran, Soumya (2020-07-15). "Revisiting 'Koode', the many layers in Anjali Menon's moving film". The News Minute. Archived from the original on 4 July 2023. Retrieved 2021-08-11.
  27. "Wonder Women review: Parvathy, Nithya Menen's film is a heartwarming drama about pregnancy and celebrating sisterhood". 18 November 2022. Archived from the original on 8 February 2023. Retrieved 9 July 2023.
  28. Anand, Shilpa Nair (18 November 2022). "'Wonder Women' movie review: Anjali Menon charts a heartwarming story of sisterhood". The Hindu. Archived from the original on 20 January 2023. Retrieved 9 July 2023.
  29. "Wonder Women Review: Strikingly Crafted and Disarmingly Simple". Archived from the original on 11 May 2023. Retrieved 9 July 2023.
  30. 30.0 30.1 {{cite news}}: Empty citation (help)
  31. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-22. Retrieved 2013-02-22.
  32. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-07-09. Retrieved 2013-03-18.
  33. "Filmfare Awards South". Archived from the original on 29 January 2016.
  34. "Asianet Film Awards". 12 January 2015. Archived from the original on 5 March 2016. Retrieved 3 July 2015.
  35. "Vanitha Film Awards 2015". Archived from the original on 22 April 2016. Retrieved 30 October 2015.
  36. "SIIMA awards 2015". Archived from the original on 27 September 2015. Retrieved 30 October 2015.

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അഞ്ജലി_മേനോൻ&oldid=4016017" എന്ന താളിൽനിന്ന് ശേഖരിച്ചത്