ഉള്ളടക്കത്തിലേക്ക് പോവുക

ഷാജി കൈലാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shaji Kailas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഷാജി കൈലാസ്
ജനനം
തൊഴിൽ(s)സിനിമാ സം‌വിധാനം,
തിരക്കഥാകൃത്ത്
സജീവ കാലം1989 – present
ജീവിതപങ്കാളിആനി ഷാജി കൈലാസ്

മലയാള സിനിമയിലെ ഒരു സം‌വിധായകനാണ് ഷാജി കൈലാസ്.[1][2] മികവുറ്റ ആക്ഷൻ ചിത്രങ്ങൾ ഒരുക്കുന്നതിൽ പ്രഗത്ഭനാണ് ഇദ്ദേഹം.കമ്മീഷണർ,മാഫിയ,നരസിംഹം,വല്യേട്ടൻ തുടങ്ങിയവ ഇദ്ദേഹം സംവിധാനം ചെയ്ത എക്കാലത്തെയും ബോക്സ് ഓഫീസ് ഹിറ്റ് ചിത്രങ്ങളാണ്.

പ്രവർത്തന വഴികൾ

[തിരുത്തുക]

1990 ൽ ന്യൂസ് എന്ന ലോ ബജറ്റ് ചിത്രവുമായിട്ടണ് ഷാജി മലയാള സിനിമയിലേക്ക് എത്തി ച്ചേരുന്നത്. അദ്ദേഹത്തിന്റെ ചില പ്രധാന ചിത്രങ്ങൾ കമ്മീഷണർ, ഏകലവ്യൻ, നരസിം‌ഹം, ആറാം തമ്പുരാൻ, FIR എന്നിവ. പ്രശസ്ത നടൻ സുരേഷ് ഗോപി അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെയാണ് ഒരു ചൂടുള്ള നായകൻ എന്ന ഒരു പേര് സമ്പാദിച്ചത്. മമ്മൂട്ടി, മോഹൻലാൽ എന്നിവരോടൊപ്പം നിർമ്മിച്ച സിനിമകൾ വൻ വിജയമായിരുന്നു. ദി കിം‌ഗ്, വല്യേട്ടൻ, ആറാം തമ്പുരാൻ എന്നിവ ഇതിനുദാഹരണങ്ങളാണ്.[3]. തമിഴിലും ഷാജി സിനിമ സം‌വിധാനം ചെയ്തിട്ടുണ്ട്.

ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷംചിത്രംഭാഷഅഭിനേതാക്കൾരചനഛായാഗ്രഹണം
1989ന്യൂസ്മലയാളംസുരേഷ് ഗോപി, രഞ്ജിനി, ബാബു ആന്റണി, ലിസി, ജഗദീഷ്, മധുജഗദീഷ്ആനന്ദക്കുട്ടൻ
1990സൺഡെ 7 പിഎംമലയാളംസായ്കുമാർ, സിൽക്ക് സ്മിതകലൂർ ഡെന്നിസ്
1990ഡോക്ടർ പശുപതിമലയാളംഇന്നസെന്റ്, പാർവതി, ജഗതി ശ്രീകുമാർ, കുതിരവട്ടം പപ്പു, ജഗദീഷ്, നെടുമുടി വേണുരൺജി പണിക്കർസന്തോഷ് ശിവൻ
1991സൗഹൃദംമലയാളംമുകേഷ്, സായ്കുമാർ, പാർവതി, ഉർവ്വശികലൂർ ഡെന്നിസ്
1991കിലുക്കാംപെട്ടിമലയാളംജയറാം, സുചിത്ര കൃഷ്ണമൂർത്തി, ജനാർദ്ദനൻ, ഇന്നസെന്റ്, സായ്കുമാർരാജൻ കിരിയത്ത്-വിനു കിരിയത്ത്രവി കെ. ചന്ദ്രൻ
1992തലസ്ഥാനംമലയാളംസുരേഷ് ഗോപി, ഗീത, വിജയകുമാർ, നരേന്ദ്രപ്രസാദ്, അശോകൻ, ജനാർദ്ദനൻ, എം. ജി. സോമൻരൺജി പണിക്കർരവി കെ. ചന്ദ്രൻ
1992നീലക്കുറുക്കൻമലയാളംമഹേഷ്, ബൈജു, ഗണേശൻ, സായ്കുമാർ, അശോകൻകലൂർ ഡെന്നിസ്ആനന്ദക്കുട്ടൻ
1993സ്ഥലത്തെ പ്രധാന പയ്യൻസ്മലയാളംജഗദീഷ്, നരേന്ദ്രപ്രസാദ്, സിദ്ദിഖ്, ജനാർദ്ദനൻ, സുരേഷ് ഗോപി, ഗീതരൺജി പണിക്കർരവി കെ. ചന്ദ്രൻ
1993ഏകലവ്യൻമലയാളംസുരേഷ് ഗോപി, ഗീത, നരേന്ദ്രപ്രസാദ്, വിജയരാഘവൻ, സിദ്ദിഖ്രൺജി പണിക്കർരവി കെ. ചന്ദ്രൻ
1993മാഫിയമലയാളംസുരേഷ് ഗോപി, ജനാർദ്ദനൻ, വിക്രം ഗീത, എം. ജി. സോമൻ, ബാബു ആന്റണിരൺജി പണിക്കർരവി കെ. ചന്ദ്രൻ
1994കമ്മീഷണർമലയാളംസുരേഷ് ഗോപി, ശോഭന, രതീഷ്, എം. ജി. സോമൻ, വിജയരാഘവൻരൺജി പണിക്കർദിനേഷ് ബാബു
1994രുദ്രാക്ഷംമലയാളംസുരേഷ് ഗോപി, ആനി, ഗീത, വിജയരാഘവൻ, ദേവൻരഞ്ജിത്എസ്. കുമാർ
1995ദി കിംഗ്മലയാളംമമ്മൂട്ടി, മുരളി, വാണി വിശ്വനാഥ്, സുരേഷ് ഗോപി, വിജയരാഘവൻ, ദേവൻരൺജി പണിക്കർരവി കെ. ചന്ദ്രൻ, ദിനേഷ് ബാബു
1996മഹാത്മമലയാളംസുരേഷ് ഗോപി, രമ്യ കൃഷ്ണൻ, ബിജു മേനോൻ, രാജൻ പി. ദേവ്, ഗണേശൻ, ദേവൻടി. ദാമോദരൻദിനേഷ് ബാബു, ടോണി
1997അസുരവംശംമലയാളംമനോജ് കെ. ജയൻ, സിദ്ദിഖ്, പ്രിയ രാമൻ, ബിജു മേനോൻ, രാജൻ പി. ദേവ്, നരേന്ദ്രപ്രസാദ്രഞ്ജിത്
1997ആറാം തമ്പുരാൻമലയാളംമോഹൻലാൽ, നരേന്ദ്രപ്രസാദ്, സായ്കുമാർ, മഞ്ജു വാര്യർ, പ്രിയ രാമൻ, കുതിരവട്ടം പപ്പുരഞ്ജിത്പി. സുകുമാർ
1998ദി ട്രൂത്ത്മലയാളംമമ്മൂട്ടി, സായ്കുമാർ, തിലകൻ, ബാലചന്ദ്ര മേനോൻ, വാണി വിശ്വനാഥ്, മുരളിഎസ്. എൻ. സ്വാമിആനന്ദക്കുട്ടൻ
1999എഫ്.ഐ.ആർമലയാളംസുരേഷ് ഗോപി, സായ്കുമാർ, രാജീവ്, ബിജു മേനോൻ, ഇന്ദ്രജ, ദേവൻഡെന്നിസ് ജോസഫ്ആനന്ദക്കുട്ടൻ
2000നരസിംഹംമലയാളംമോഹൻലാൽ, സായ്കുമാർ, എൻ. എഫ്. വർഗീസ്, ഐശ്വര്യ, ജഗതി ശ്രീകുമാർ, നരേന്ദ്രപ്രസാദ്രഞ്ജിത്സഞ്ജീവ് ശങ്കർ
2000വല്യേട്ടൻമലയാളംമമ്മൂട്ടി, സായ്കുമാർ, എൻ. എഫ്. വർഗീസ്, ശോഭന, മനോജ് കെ. ജയൻ, സിദ്ദിഖ്രഞ്ജിത്രവി വർമ്മൻ
2001വാഞ്ചിനാഥൻതമിഴ്വിജയകാന്ത്, പ്രകാശ് രാജ്, സാക്ഷി ശിവാനന്ദ്
2002ശിവംമലയാളംബിജു മേനോൻ, സായ്കുമാർ, എൻ. എഫ്. വർഗീസ്, നന്ദിനി, രാജൻ പി. ദേവ്ബി. ഉണ്ണികൃഷ്ണൻരവി വർമ്മൻ
2002താണ്ഡവംമലയാളംമോഹൻലാൽ, സായ്കുമാർ, കിരൺ റാത്തോഡ്, മനോജ് കെ. ജയൻ, നെടുമുടി വേണു, ജഗദീഷ്സുരേഷ് ബാബു
2003വിഷ്ണുതെലുഗുവിഷ്ണു മഞ്ചു
2004ജനാതമിഴ്അജിത് കുമാർ, സ്നേഹ, രഘുവരൻ, രാജൻ പി. ദേവ്, സിദ്ദിഖ്
2004നാട്ടുരാജാവ്മലയാളംമോഹൻലാൽ, മീന, സിദ്ദിഖ്, വിജയരാഘവൻ, നയൻതാരടി.എ. ഷാഹിദ്ആനന്ദക്കുട്ടൻ
2005ദി ടൈഗർമലയാളംസുരേഷ് ഗോപി, സിദ്ദിഖ്, സായ്കുമാർ, Gopika, രാജൻ പി. ദേവ്, മുരളിB. UnnikrishnanB. Shadath
2006ചിന്താമണി കൊലക്കേസ്മലയാളംസുരേഷ് ഗോപി, ഭാവന, സായ്കുമാർ, തിലകൻ, കലാഭവൻ മണിഎ. കെ. സാജൻRajarathnam
2006ദി ഡോൺമലയാളംദിലീപ്, ഗോപിക, ലാൽ, സായ്കുമാർ, ഭീമൻ രഘുJ.PallasseryRajarathnam
2006ബാബ കല്യാണിമലയാളംമോഹൻലാൽ, മ‌മ്ത, ഇന്ദ്രജിത്ത്, സായ്കുമാർ, സിദ്ദിഖ്, മുരളിഎസ്. എൻ. സ്വാമിഷാജി
2007ടൈംമലയാളംസുരേഷ് ഗോപി, വിമല രാമൻ, മനോജ് കെ. ജയൻ, സായ്കുമാർ, സിദ്ദിഖ്, Lalരാജേഷ് ജയരാമൻRajarathnam
2007അലിഭായ്മലയാളംമോഹൻലാൽ, ഗോപിക, കൊച്ചിൻ ഹനീഫ, സായ്കുമാർ, സിദ്ദിഖ്T.A. ShahidT.S. Sharavanan
2008സൗണ്ട് ഓഫ് ബൂട്ട്മലയാളംസുരേഷ് ഗോപി, ബാല, മുരളി, രാജൻ പി. ദേവ്, ഭീമൻ രഘുരാജേഷ് ജയരാമൻ
2008എല്ലാം അവൻ സെയ്യൽതമിഴ്R.K., ഭാമ, Ashish Vidyarthi
2009റെഡ് ചില്ലീസ്മലയാളംമോഹൻലാൽ, ബിജു മേനോൻ, സിദ്ദിഖ്, തിലകൻ, വിജയരാഘവൻ, ജഗദീഷ്എ. കെ. സാജൻഷാജി
2009ലളിതം ഹിരണ്മയം കേരള കഫെമലയാളംസുരേഷ് ഗോപി, ജ്യോതിർമയിരാജേഷ് ജയരാമൻManoj Pillai
2010ദ്രോണ 2010മലയാളംമമ്മൂട്ടി, തിലകൻ, കനിഹ, മനോജ് കെ. ജയൻ, ദേവൻഎ. കെ. സാജൻEkambaran
2011ആഗസ്റ്റ് 15മലയാളംമമ്മൂട്ടി, സിദ്ദിഖ്, സായ്കുമാർ, മേഘ്ന രാജ്എസ്. എൻ. സ്വാമിPradeep Kumar
2012ദി കിംഗ് ആന്റ് ദി കമ്മീഷണർമലയാളംമമ്മൂട്ടി, സുരേഷ് ഗോപി,രൺജി പണിക്കർBharani K. Dharan, Sharavanan
2012സിംഹാസനംമലയാളംപൃഥ്വിരാജ്, സായ്കുമാർ, റിയാസ് ഖാൻ, സിദ്ദിഖ്, തിലകൻ, ബിജു പപ്പൻഷാജി കൈലാസ്ഷാജി, Saravanaan, Vishnu Namboothiri
2012മദിരാശിമലയാളംജയറാം, മീര നന്ദൻരാജേഷ് ജയരാമൻ
2013ജിഞ്ചർമലയാളംജയറാംരാജേഷ് ജയരാമൻ
2022കടുവമലയാളംപൃഥ്വിരാജ് സുകുമാരൻജിനു എബ്രഹാംരവി കെ.ചന്ദ്രൻ
2022കാപ്പമലയാളംപൃഥ്വിരാജ് സുകുമാരൻജിആർ ഇന്ദുഗോപൻജോമോൻ ടി ജോൺ
2023എലോൺമലയാളംമോഹൻലാൽരാജേഷ് ജയരാമൻഅഭിനന്ദൻ രാമാനുജം
2024ഹണ്ട്മലയാളംഭാവനനിഖിൽ ആനന്ദ്ജാക്സൺ ജോൺസൺ

കുടുംബം

[തിരുത്തുക]

ചലച്ചിത്രനടിയായിരുന്ന ആനി (ചിത്ര ഷാജി കൈലാസ്) ആണ് ഭാര്യ.

അവലംബം

[തിരുത്തുക]
  1. "Magic on the wane". Hindu news paper online edition. Archived from the original on 2007-11-28. Retrieved 2008-09-12.
  2. "New guise for supercop". Hindu news paper online edition. Archived from the original on 2008-09-19. Retrieved 2008-09-12.
  3. "Shaji Kylas in Tamil again". Indiaglitz. Archived from the original on 2008-06-10. Retrieved 2008-09-12.

പൂറമേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഷാജി_കൈലാസ്&oldid=4591626" എന്ന താളിൽനിന്ന് ശേഖരിച്ചത്