ദേശീയ ചലച്ചിത്ര പുരസ്കാരം 2006
ദൃശ്യരൂപം
(54th National Film Awards എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2006-ലെ ഇന്ത്യൻ ഗവൺമെന്റ് നൽകുന്ന അമ്പത്തിനാലാമത് ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ 2008 ജൂൺ 10-ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രിയ രഞ്ജൻ ദാസ് മുൻഷി പ്രഖ്യാപിച്ചു. 2005-ലെ പുരസ്കാര നിർണ്ണയവുമായി ഒരു കേസ് നിലവിൽ ഉണ്ടായതിനാലാണ് പുരസ്കാര പ്രഖ്യാപനം വൈകിയത് [1]. ബംഗാളി ചലച്ചിത്രസംവിധായകനായ ബുദ്ധദേവ് ദാസ് ഗുപ്‌ത ചെയർമാനായ സമിതിയാണ് പുരസ്കാര നിർണയം നടത്തിയത്[1].
പുരസ്കാരങ്ങൾ
[തിരുത്തുക]ചിത്രത്തിനുള്ള പുരസ്കാരങ്ങൾ
[തിരുത്തുക]പുരസ്കാരം | ചിത്രം | സംവിധായകൻ | ഭാഷ |
---|---|---|---|
മികച്ച ചിത്രം | പുലിജന്മം | പ്രിയനന്ദനൻ | മലയാളം |
മികച്ച മലയാളചിത്രം | ദൃഷ്ടാന്തം | എം.പി. സുകുമാരൻ നായർ | മലയാളം |
ജനപ്രീതി നേടിയ ചിത്രം | ലഗേ രഹോ മുന്നാഭായ് | രാജ് കുമാർ ഹിരാനി | ഹിന്ദി |
മികച്ച കുടുംബക്ഷേമ ചിത്രം | കറുത്ത പക്ഷികൾ | കമൽ | മലയാളം |
മികച്ച കുടുംബക്ഷേമ ചിത്രം | ഫാൽത്തുവു | അഞ്ജൻ ദാസ് | ബംഗാളി |
മികച്ച ദേശീയോദ്ഗ്രഥന ചിത്രം | കീർത്തിചക്ര | മേജർ രവി | മലയാളം |
മികച്ച നോൺ ഫീച്ചർ ചിത്രം | അന്ത്യം | ജേക്കബ് വർഗ്ഗീസ് | മലയാളം |
വ്യക്തിഗത പുരസ്കാരങ്ങൾ
[തിരുത്തുക]പുരസ്കാരം | വ്യക്തി | ചലച്ചിത്രം | ഭാഷ |
---|---|---|---|
മികച്ച നടൻ | സൗമിത്ര ചാറ്റർജി | പൊദോഖെപ് | ബംഗാളി |
മികച്ച നടി | പ്രിയ മണി | പരുത്തിവീരൻ | തമിഴ് |
മികച്ച സംവിധായകൻ | മധു ഭണ്ഡാർക്കർ | ട്രാഫിക് സിഗ്നൽ | |
മികച്ച നവാഗത സംവിധായകൻ | മധു കൈതപ്രം | ഏകാന്തം | മലയാളം |
മികച്ച നവാഗത സംവിധായകൻ | കബീർ ഖാൻ | കാബൂൾ എക്സ്പ്രസ് | |
പ്രത്യേക ജൂറി പുരസ്കാരം | തിലകൻ | ഏകാന്തം | മലയാളം |
സഹനടൻ | ദിലീപ് | മറാഠി | |
സഹനടി | കൊങ്കണാ സെൻ | ||
മികച്ച ഗായകൻ | ഗുർദാസ്‌മാൻ[2] | ||
മികച്ച ഗായിക | ആരതി[3] | ||
മികച്ച ചലച്ചിത്രനിരൂപണം | ജി.പി രാമചന്ദ്രൻ | മലയാളം | |
മികച്ച വിവരണം | നെടുമുടി വേണു | മിനുക്ക് (നോൺ ഫീച്ചർ ചിത്രം) | മലയാളം |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 http://www.mathrubhumi.com/php/newsFrm.php?news_id=1230673&n_type=HO&category_id=1&Farc=&previous=Y[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-06-12. Retrieved 2008-06-10.
- ↑ "മനോരമ ഓൺലൈൻ". Archived from the original on 2008-06-13. Retrieved 2008-06-10.