Jump to content

ദൃഷ്ടാന്തം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദൃഷ്ടാന്തം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദൃഷ്ടാന്തം
(The Vision)
സംവിധാനംഎം.പി. സുകുമാരൻ നായർ
രചനഎം.പി. സുകുമാരൻ നായർ]]
അഭിനേതാക്കൾമുരളി
ഇന്ദ്രൻസ്
മാർഗി സതി
ഛായാഗ്രഹണംകെ.ജി. ജയൻ
ചിത്രസംയോജനംബി. അജിത് കുമാർ
റിലീസിങ് തീയതി
  • 2006 (2006)
രാജ്യംഇന്ത്യ
ഭാഷമലയാളം

എം.പി. സുകുമാരൻ നായർ സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണു ദൃഷ്ടാന്തം. ഒരു തീയ്യാട്ടു കലാകാരന്റെ ജീവിതത്തെക്കുറിച്ചാണു ഈ ചലച്ചിത്രം പ്രതിപാദിക്കുന്നത്. മുരളി പ്രധാന വേഷത്തിലഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഇന്ദ്രൻസ്, മാർഗി സതി എന്നിവരും അഭിനയിച്ചിരിക്കുന്നു.

മികച്ച ചലച്ചിത്രത്തിനു കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയചലച്ചിത്രപുരസ്കാരവും ഈ ചിത്രത്തിനു ലഭിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ദൃഷ്ടാന്തം_(ചലച്ചിത്രം)&oldid=2332556" എന്ന താളിൽനിന്ന് ശേഖരിച്ചത്