എസ്തപ്പാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എസ്തപ്പാൻ
സംവിധാനംജി. അരവിന്ദൻ
നിർമ്മാണംകെ. രവീന്ദ്രനാഥൻ നായർ
കഥജി. അരവിന്ദൻ
കാവാലം നാരായണപ്പണിക്കർ
തിരക്കഥജി. അരവിന്ദൻ
അഭിനേതാക്കൾരാജൻ കാക്കനാടൻ
കൃഷ്ണപുരം ലീല
സുധർമ
ശോഭന സമർത്ത്
സംഗീതംജനാർദ്ദനൻ
ജി. അരവിന്ദൻ
ഛായാഗ്രഹണംഷാജി എൻ. കരുൺ
ചിത്രസംയോജനംജി. അരവിന്ദൻ
സ്റ്റുഡിയോജനറൽ പിക്ചേഴ്സ്
റിലീസിങ് തീയതി
 • 1980 (1980)
രാജ്യംഇന്ത്യ
ഭാഷമലയാളം

ജി. അരവിന്ദൻ തിരക്കഥയും സംവിധാനവും നിർവഹിച്ച് 1980-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് എസ്തപ്പാൻ.[1] ചിത്രത്തിന്റെ സഹ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നതും, സന്നിവേശം നിർവഹിച്ചിരിക്കുന്നതും അരവിന്ദനാണ്. രാജൻ കാക്കനാടൻ, കൃഷ്ണപുരം ലീല, സുധർമ, ശോഭന സമർത്ത് എന്നിവർ മുഖ്യ കഥാപാത്രങ്ങലെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രം മികച്ച സംവിധാനത്തിനും മികച്ച ഛായാഗ്രഹണത്തിനുമുളള ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾക്ക് അർഹമായി.[2]

അഭിനേതാക്കൾ[തിരുത്തുക]

 • രാജൻ കാക്കനാടൻ – എസ്തപ്പാൻ
 • കൃഷ്ണപുരം ലീല
 • സുധർമ
 • ശോഭന സമർത്ത്
 • ഗോപാലകൃഷ്ണൻ
 • ജെമിനി ഗണേശൻ
 • ബാലകൃഷ്ണൻ നായർ
 • എം.ആർ കൃഷ്ണൻ
 • ജോസ്
 • ഫ്രാസിസ് ഡേവിഡ്
 • കാതറീൻ

പുരസ്കാരങ്ങൾ[തിരുത്തുക]

1980 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

അവലംബം[തിരുത്തുക]

 • "Aravindan's profile". India Film database. ശേഖരിച്ചത് April 11, 2011.
 • Sashi Kumar (January 02-15, 2010). "Aravindan's art". Frontline. ശേഖരിച്ചത് April 11, 2011. Italic or bold markup not allowed in: |publisher= (help); Check date values in: |date= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എസ്തപ്പാൻ&oldid=2331980" എന്ന താളിൽനിന്ന് ശേഖരിച്ചത്