പോക്കുവെയിൽ
ദൃശ്യരൂപം
| പോക്കുവെയിൽ | |
|---|---|
| സംവിധാനം | ജി. അരവിന്ദൻ |
| കഥ | ജി. അരവിന്ദൻ എസ്.പി. രമേശ് |
| നിർമ്മാണം | രവീന്ദ്രനാഥൻ നായർ |
| അഭിനേതാക്കൾ | ബാലചന്ദ്രൻ ചുള്ളിക്കാട് സതീഷ് അൻസാർ കൽപന |
| ഛായാഗ്രഹണം | ഷാജി എൻ. കരുൺ |
| ചിത്രസംയോജനം | എൻ. ഗോലാപകൃഷ്ണൻ |
| സംഗീതം | ഹരിപ്രസാദ് ചൗരസ്യ രജീവ് താരാനാഥ് ലത്തീഫ് അഹമ്മദ് |
നിർമ്മാണ കമ്പനി | ജനറൽ പിക്ചേഴ്സ് |
റിലീസ് തീയതി | 1981 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ജി. അരവിന്ദൻ തിരക്കഥയും സംവിധാനവും നിർവഹിച്ച് 1981-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പോക്കുവെയിൽ (Twilight).[1] ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് ഹരിപ്രസാദ് ചൗരസ്യയാണ്. ബാലചന്ദ്രൻ ചുള്ളിക്കാട്, സതീഷ്, അൻസാർ, കൽപന എന്നിവർ മുഖ്യ കഥാപാത്രങ്ങലെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രം മികച്ച സംവിധാനത്തിള്ള ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തിന് അർഹമായി.[2]
അഭിനേതാക്കൾ
[തിരുത്തുക]- ബാലചന്ദ്രൻ ചുള്ളിക്കാട്
- സതീഷ്
- അൻസാർ
- കൽപന
പുരസ്കാരങ്ങൾ
[തിരുത്തുക]- മികച്ച സംവിധായകൻ - ജി. അരവിന്ദൻ
അവലംബം
[തിരുത്തുക]- ↑ http://www.imdb.com/title/tt0082921/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2011-09-05.
- "Aravindan's profile". India Film database. Archived from the original on 2011-09-12. Retrieved April 11, 2011.
- Sashi Kumar (January 02-15, 2010). "Aravindan's art". Frontline. Archived from the original on 2010-10-20. Retrieved April 11, 2011.
{{cite web}}: Check date values in:|date=(help); Italic or bold markup not allowed in:|publisher=(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- പോക്കുവെയിൽ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- പോക്കുവെയിൽ Archived 2014-07-26 at the Wayback Machine – മലയാളസംഗീതം.ഇൻഫോ
- Pokkuveyil - 1981 Archived 2011-09-03 at the Wayback Machine