ഉള്ളടക്കത്തിലേക്ക് പോവുക

ഒരിടത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരിടത്ത്
സംവിധാനംജി. അരവിന്ദൻ
കഥജി. അരവിന്ദൻ
അഭിനേതാക്കൾനെടുമുടി വേണു
ശ്രീനിവാസൻ
തിലകൻ
വിനീത്
കൃഷ്ണൻകുട്ടി നായർ
ചന്ദ്രൻ നായർ
സൂര്യ
ഛായാഗ്രഹണംഷാജി എൻ. കരുൺ
ചിത്രസംയോജനംകെ.ആർ. ബോസ്
സംഗീതംഹരിപ്രസാദ് ചൗരസ്യ
രജീവ് താരാനാദ്
ലത്തീഫ് അഹ്മദ്
നിർമ്മാണ
കമ്പനി
സൂര്യകാന്തി ഫിലിം മേക്കേർസ്
റിലീസ് തീയതി
  • 1986 (1986)
ദൈർഘ്യം
112 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

ജി. അരവിന്ദൻ തിരക്കഥയും സംവിധാനവും നിർവഹിച്ച് 1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരിടത്ത് (Twilight).[1] ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് ഹരിപ്രസാദ് ചൗരസ്യയാണ്. നെടുമുടി വേണു, ശ്രീനിവാസൻ, തിലകൻ, വിനീത്, കൃഷ്ണൻകുട്ടി നായർ, ചന്ദ്രൻ നായർ, സൂര്യ എന്നിവർ മുഖ്യ കഥാപാത്രങ്ങലെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രം 1987-ലെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഗോൾഡൻ ലയൺ പുരസ്ക്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[2] മികച്ച സംവിധാനത്തിനും മികച്ച ചിത്രത്തിനുമുളള ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾക്കും അർഹമായി.[3]. മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്ക്കാരവും ചിത്രം നേടുകയുണ്ടായി

അഭിനേതാക്കൾ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]
1987 വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേള
  • ഗോൾഡൻ ലയൺ നാമനിർദ്ദേശം.
1956 ദേശീയ ചലച്ചിത്രപുരസ്ക്കാരം
1986 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

അവലംബം

[തിരുത്തുക]
  1. http://www.imdb.com/title/tt0091695/
  2. http://www.imdb.com/title/tt0091695/awards
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2011-09-05.

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഒരിടത്ത്&oldid=4591524" എന്ന താളിൽനിന്ന് ശേഖരിച്ചത്