ഉള്ളടക്കത്തിലേക്ക് പോവുക

വടക്കുനോക്കിയന്ത്രം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വടക്കുനോക്കിയന്ത്രം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വടക്കുനോക്കിയന്ത്രം (വിവക്ഷകൾ) എന്ന താൾ കാണുക. വടക്കുനോക്കിയന്ത്രം (വിവക്ഷകൾ)
വടക്കുനോക്കിയന്ത്രം
align=center
സംവിധാനംശ്രീനിവാസൻ
കഥശ്രീനിവാസൻ
നിർമ്മാണംടി.സി. മണി
ടോഫി കണ്ണാര
അഭിനേതാക്കൾശ്രീനിവാസൻ
പാർവ്വതി
ഛായാഗ്രഹണംവേണു
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
സംഗീതംജോൺസൺ
നിർമ്മാണ
കമ്പനി
കാവ്യകല ഫിലിം യൂണിറ്റ്
വിതരണംകെ.ആർ.ജി. ഫിലിം എന്റർപ്രൈസസ്
റിലീസ് തീയതി
1989 മേയ് 19
രാജ്യംഇന്ത്യ
ഭാഷമലയാളം

1989-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ വടക്കുനോക്കിയന്ത്രം. ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സം‌വിധാനം എന്നിവ നിർവഹിച്ചതും പ്രധാന കഥാപാത്രമായ തളത്തിൽ ദിനേശനെ അവതരിപ്പിച്ചതും ശ്രീനിവാസനാണ്‌.

തളത്തിൽ ദിനേശൻ എന്ന കേന്ദ്രകഥാപാത്രത്തിന്റെ അപകർഷതാബോധം മൂലം അയാളുടെ ദാമ്പത്യജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനത്തിന് സംഗീതം പകർന്നത് ജോൺസൺ ആണ്.

ഗാനങ്ങൾ
  1. മായാമയൂരം – എം.ജി. ശ്രീകുമാർ (രാഗം: പഹാഡി)

പുരസ്കാരങ്ങൾ

[തിരുത്തുക]

1989-ലെ‍ മികച്ച ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ഈ ചിത്രത്തിനായിരുന്നു. മികച്ച സംവിധായകനുള്ള പുരസ്കാരവും ഈ ചിത്രത്തിലൂടെ ശ്രീനിവാസന് ലഭിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ വടക്കുനോക്കിയന്ത്രം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌: