ലിസ്സി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ലിസി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ലിസ്സി
Lizy Priyadarshan.jpg
ജനനം1967 ഫെബ്രുവരി 3[1]
എറണാകുളം
തൊഴിൽഅഭിനേതാവ്
ജീവിതപങ്കാളി(കൾ)പ്രിയദർശൻ
കുട്ടികൾകല്യാണി, സിദ്ധാർത്ഥ്

കേരളത്തിലെ ഒരു ചലച്ചിത്രനടിയാണ് ലിസി, ലിസ്സി, ലിസ്സി പ്രിയദർശൻ അഥവാ ലക്ഷ്മി പ്രിയദർശൻ. ഒട്ടേറെ മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇവർ തെലുങ്ക്, തമിഴ് ഭാഷകളിലെ ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.[2]

കുടുംബം ,അഭിനയ ജീവിതം[തിരുത്തുക]

എറണാകുളം ജില്ലയിൽ പൂക്കാട്ടുപടി ജനിച്ച ലിസിയ്ക്ക് ചെറുപ്പത്തിൽ പിതാവിനെ നഷ്ടപ്പെടുകയും, മാതാവ് ഏലിയാമ്മയുടെ സംരക്ഷണയിൽ വളർന്നു വന്ന ലിസി സിനിമാരംഗത്തെത്തുകയും അഭിനേത്രി എന്ന് പേരെടുക്കുകയും ചെയ്തു.സംവിധായകൻ പ്രിയദർശനുമായുള്ള വിവാഹത്തോടെ ഇവർ അഭിനയ ജീവിതത്തിനു വിരാമമിടുകയും ലക്ഷ്മി എന്ന നാമം സ്വീകരിച്ചു കുടുംബിനിയാകുകയും ചെയ്തു. 2016 ൽ പ്രിയദർശനുമായുള്ള വിവാഹബന്ധം വേർപെടുത്തി.

അവലംബം[തിരുത്തുക]

  1. https://www.indiancinemagallery.net/celebrity/lissy-biography-movies-age-family/
  2. "Priyan strikes gold!". Times of India. 2010 January 26. ശേഖരിച്ചത് 2010 May 7. Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=ലിസ്സി&oldid=3287251" എന്ന താളിൽനിന്ന് ശേഖരിച്ചത്