കഴകം (ചലച്ചിത്രം)
ദൃശ്യരൂപം
Kazhakam | |
---|---|
സംവിധാനം | MP Sukumaran Nair |
നിർമ്മാണം | MP Sukumaran Nair |
തിരക്കഥ | MP Sukumaran Nair |
സംഗീതം | Jerry Amaldev |
റിലീസിങ് തീയതി | 1996 |
രാജ്യം | India |
ഭാഷ | Malayalam |
എം.പി. സുകുമാരൻ നായർ സംവിധാനം നിർവ്വഹിച്ച് 1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കഴകം. കഥാകൃത്ത് എം.സുകുമാരന്റെ തിത്തുണ്ണി എന്ന കഥയെ ആസ്പദിച്ചുള്ളതാണ് ഈ ചിത്രം.[1] ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത് എം.പി. സുകുമാരൻ നായർ തന്നെയാണ്. നെടുമുടി വേണു, ഉർവ്വശി എന്നിവർ പ്രധാന വേഷങ്ങളിലഭിനയിക്കുന്ന ഈ ചിത്രത്തിനു 1995-ലെ മികച്ച ചിത്രത്തിനുള്ള കേരള ഗവൺമെന്റിന്റെ പുരസ്കാരം നേടിയിട്ടുണ്ട്[2].
അവലംബം
[തിരുത്തുക]- ↑ മാധ്യമം ആഴ്ചപ്പതിപ്പ്-എം. സുകുമാരനുമായി ജെ.ആർ. പ്രസാദ് നടത്തിയ അഭിമുഖം-"തനിയെ ഈ വഴി..." [പ്രവർത്തിക്കാത്ത കണ്ണി]
- ↑ "m p sukumaran nair". Archived from the original on 2010-06-19.
{{cite web}}
: Cite has empty unknown parameters:|accessyear=
,|month=
,|accessmonthday=
, and|coauthors=
(help)
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- Articles with dead external links from ഒക്ടോബർ 2022
- 1995-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം നേടിയ ചിത്രങ്ങൾ
- എം.പി. സുകുമാരൻ നായർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ജെറി അമലദേവ് സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- എം.എസ്. മണി ചിത്രസംയോജനം നടത്തിയ മലയാളചലച്ചിത്രങ്ങൾ
- സാഹിത്യകൃതികളെ ആസ്പദമാക്കിയ ചലച്ചിത്രങ്ങൾ