Jump to content

പണിതീരാത്ത വീട് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പണിതീരാത്ത വീട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പണിതീരാത്ത വീട് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പണിതീരാത്ത വീട് (വിവക്ഷകൾ) എന്ന താൾ കാണുക. പണിതീരാത്ത വീട് (വിവക്ഷകൾ)
പണിതീരാത്തവീട്
പ്രമാണം:Panitheeratha Veedu.jpg
സംവിധാനംകെ.എസ്. സേതുമാധവൻ
രചനപാറപ്പുറത്ത്
തിരക്കഥപാറപ്പുറത്ത്
അഭിനേതാക്കൾപ്രേം നസീർ
നന്ദിത ബോസ്
റോജാരമണി
ജോസ് പ്രകാശ്
സംഗീതംഎം.എസ്. വിശ്വനാഥൻ
ഛായാഗ്രഹണംമല്ലി ഇറാനി
ചിത്രസംയോജനംടി.ആർ ശ്രീനിവാസലു
സ്റ്റുഡിയോചിത്രകലാകേന്ദ്രം
വിതരണംചിത്രകലാകേന്ദ്രം
റിലീസിങ് തീയതി
  • 19 ജനുവരി 1973 (1973-01-19)
രാജ്യംഇന്ത്യ
ഭാഷമലയാളം

1972-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ പണിതീരാത്ത വീട്. പാറപ്പുറത്ത്എഴുതിയ പണിതീരാത്ത വീട് എന്ന നോവലിന്റെ അനുകല്പനമാണ്‌ ഈ ചിത്രം. ചിത്രത്തിന്റെ തിരക്കഥയും പാറപ്പുറത്തിന്റേതായിരുന്നു. കെ.എസ്‌. സേതുമാധവനാണ്‌ ഈ ചലച്ചിത്രം സം‌വിധാനം ചെയ്തത്. എം.എസ്. വിശ്വനാഥൻ സംഗീതസം‌വിധാനം നിർവ്വഹിച്ചു.

അവാർഡുകൾ

[തിരുത്തുക]

1972-ൽ താഴെപ്പറയുന്ന കേരള സർക്കാറിന്റെ അവാർഡുകൾ ഈ ചിത്രം നേടി[1]

അഭിനയിച്ചവർ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]

രചന: വയലാർ രാമവർമ്മ. സംഗീതം:എം.എസ്. വിശ്വനാഥൻ

നീലഗിരിയുടെ സഖികളേ പി. ജയചന്ദ്രൻ
കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച എം.എസ്. വിശ്വനാഥൻ
അണിയം മണിയം പി. സുശീല
കാറ്റുമൊഴുക്കും കിഴക്കോട്ട് പി. ജയചന്ദ്രൻ, ലളിത
വാ മമ്മി വാ ലത മങ്കേഷ്കർ, ലത

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2009-07-26.

ചിത്രം കാണുവാൻ

[തിരുത്തുക]