ബന്ധനം
ദൃശ്യരൂപം
ബന്ധനം | |
---|---|
![]() വി.സി.ഡി. പുറംചട്ട | |
സംവിധാനം | എം.ടി. വാസുദേവൻ നായർ |
നിർമ്മാണം | വി.ബി.കെ. മേനോൻ പി.കെ. ഭാസ്കരൻ നായർ |
രചന | എം.ടി. വാസുദേവൻ നായർ |
അഭിനേതാക്കൾ | സുകുമാരൻ ശങ്കരാടി അടൂർ ഭാസി ശോഭ ശുഭ |
സംഗീതം | എം.ബി. ശ്രീനിവാസൻ |
ഗാനരചന | ഒ.എൻ.വി. കുറുപ്പ് |
ഛായാഗ്രഹണം | രാമചന്ദ്രബാബു |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | മറുനാടൻ മൂവീസ് |
വിതരണം | സിത്താര പിൿചേഴ്‌സ് |
റിലീസിങ് തീയതി | 1978 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
എം.ടി. വാസുദേവൻ നായരുടെ സംവിധാനത്തിൽ സുകുമാരൻ, ശങ്കരാടി, അടൂർ ഭാസി, ശോഭ, ശുഭ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1978-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ബന്ധനം. 1978-ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരവും മികച്ച ഗായകനുള്ള പുരസ്കാരവും (പി. ജയചന്ദ്രൻ) ഈ ചിത്രത്തിന് ലഭിച്ചു. മറുനാടൻ മൂവീസിന്റെ ബാനറിൽ വി.ബി.കെ. മേനോൻ, പി.കെ. ഭാസ്കരൻ നായർ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സിത്താര പിൿചേഴ്‌സ് ആണ്. എം.ടി. വാസുദേവൻ നായർ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്.[1] [2] [3]
അഭിനേതാവ് | കഥാപാത്രം |
---|---|
സുകുമാരൻ | ഉണ്ണികൃഷ്ണൻ |
ശങ്കരാടി | അച്ചുമ്മാൻ |
കുഞ്ഞാണ്ടി | ശങ്കരമേനോൻ |
എൽസി | അമ്മിണി |
ശാന്തകുമാരി | സഹപ്രവർത്തക |
പി.കെ. എബ്രഹാം | മാനേജർ |
വീരൻ | |
നിലമ്പൂർ ബാലൻ | കാരണവർ |
ശോഭ | തങ്കം |
ശുഭ | സരോജിനി |
- വരികൾ:ഒ.എൻ.വി. കുറുപ്പ്
- ഈണം: എം.ബി. ശ്രീനിവാസൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | രാഗം ശ്രീരാഗം | പി. ജയചന്ദ്രൻ | |
2 | കണി കാണേണം | ലീല മേനോൻ | |
3 | രാഗം ശ്രീരാഗം | വാണി ജയറാം, ലീല മേനോൻ |
അണിയറ പ്രവർത്തകർ
[തിരുത്തുക]അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | രാമചന്ദ്രബാബു |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
കല | എസ്. കോന്നനാട് |
ചമയം | മണി |
വസ്ത്രാലങ്കാരം | മൊയ്തീൻ |
ശബ്ദലേഖനം | വിശ്വനാഥൻ |
വാർത്താപ്രചരണം | എസ്.എ. നായർ |
നിർമ്മാണ നിർവ്വഹണം | കെ. വാസുദേവൻ |
അസോസിയേറ്റ് ഡയറൿടർ | എം. ആസാദ് |
പുരസ്കാരങ്ങൾ
[തിരുത്തുക]- മികച്ച ചലച്ചിത്രം
- മികച്ച ഗായകൻ – പി. ജയചന്ദ്രൻ
അവലംബം
[തിരുത്തുക]- ↑ "ബന്ധനം(1978)". മലയാളചലച്ചിത്രം.കോം. Retrieved 2023-02-19.
- ↑ "ബന്ധനം(1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-02-19.
- ↑ "ബന്ധനം(1978)". സ്പൈസി ഒണിയൻ. Archived from the original on 2021-02-27. Retrieved 2023-02-19.
- ↑ "ബന്ധനം(1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 3 മാർച്ച് 2023.
- ↑ "ബന്ധനം (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-03-03.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ബന്ധനം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ബന്ധനം – മലയാളസംഗീതം.ഇൻഫോ
- ചിത്രം കാണുവാൻ, ബന്ധനം(1984)