എലിപ്പത്തായം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എലിപ്പത്തായം
സംവിധാനം അടൂർ ഗോപാലകൃഷ്ണൻ
നിർമ്മാണം രവി [1]
രചന അടൂർ ഗോപാലകൃഷ്ണൻ
അഭിനേതാക്കൾ കരമന ജനാർദ്ദനൻ നായർ
ശാരദ
ജലജ
സംഗീതം എം. ബി. ശ്രീനിവാസൻ
ഛായാഗ്രഹണം മങ്കട രവിവർമ്മ
ചിത്രസംയോജനം എം. മണി
സ്റ്റുഡിയോ ജനറൽ പിക്ചേഴ്സ്
വിതരണം ജനറൽ പിക്ച്ചേഴ്സ്
റിലീസിങ് തീയതി 1981
സമയദൈർഘ്യം 121 മിനുറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

അടൂർ ഗോപാലകൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച് 1981-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്‌ എലിപ്പത്തായം (Translation: The Rat Trap). നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഈ ചലച്ചിത്രം അടൂർ ഗോപാലകൃഷ്ണന്റെ ഏറ്റവും മികച്ച സൃഷ്ടിയായി വിലയിരുത്തപ്പെടുന്നു.[2] 1982-ലെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ Un Certain Regard വിഭാഗത്തിൽ എലിപ്പത്തായം പ്രദർശിപ്പിച്ചിരുന്നു. [3]

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

എം. ബി. ശ്രീനിവാസനാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

പുരസ്കാരങ്ങൾ[തിരുത്തുക]

എലിപ്പത്തായം എന്ന ചിത്രത്തിനു ധാരാളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അവയിൽ പ്രധാനമായത് താഴെപ്പറയുന്നു.

1982 ബ്രിട്ടീഷ് ഫിലും ഇൻസ്റ്റിറ്റ്യൂട്ട് (ബ്രിട്ടൺ)

1982 ലണ്ടൻ ചലച്ചിത്ര മേള (ബ്രിട്ടൺ)

1982 ദേശീയ ചലച്ചിത്ര പുരസ്കാരം (ഇന്ത്യ)

  • Silver Lotus Award - ഏറ്റവും മികച്ച ശബ്ദലേഖനം - എലിപ്പത്തായം - ദേവദാസ്
  • Silver Lotus Award - Best Regional Film (Malayalam) - എലിപ്പത്തായം - അടൂർ ഗോപാലകൃഷ്ണൻ

1981 കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം

അവലംബം[തിരുത്തുക]

  1. "Elippathaayam Review on Nandakumar Communications". 
  2. "It's a small world. -- Britannica Online Encyclopedia". ശേഖരിച്ചത് 7 January 2010. 
  3. "Festival de Cannes: Elippathayam". festival-cannes.com. ശേഖരിച്ചത് 2009-06-13. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എലിപ്പത്തായം&oldid=1744596" എന്ന താളിൽനിന്നു ശേഖരിച്ചത്