ഉള്ളടക്കത്തിലേക്ക് പോവുക

നിഴൽക്കുത്ത് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിഴൽക്കുത്ത് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നിഴൽക്കുത്ത് (വിവക്ഷകൾ) എന്ന താൾ കാണുക. നിഴൽക്കുത്ത് (വിവക്ഷകൾ)
നിഴൽക്കുത്ത്
align=center
സംവിധാനംഅടൂർ ഗോപാലകൃഷ്ണൻ
കഥഅടൂർ ഗോപാലകൃഷ്ണൻ
നിർമ്മാണംഅടൂർ ഗോപാലകൃഷ്ണൻ
ജോയേൽ ഫാർജെസ്
അഭിനേതാക്കൾഒടുവിൽ ഉണ്ണികൃഷ്ണൻ
സുകുമാരി
മുരളി
സുനിൽ
ഛായാഗ്രഹണംമങ്കട രവിവർമ്മ
സണ്ണി ജോസഫ്
ചിത്രസംയോജനംഅജിത്
സംഗീതംഇളയരാജ
നിർമ്മാണ
കമ്പനി
അടൂർ ഗോപാലകൃഷ്ണൻ പ്രൊഡക്ഷൻസ്
വിതരണംഅടൂർ ഗോപാലകൃഷ്ണൻ പ്രൊഡക്ഷൻസ്
ആർട്ട്കാം ഇന്റർനാഷണൽ
ലെസ് ഫിലിംസ് ഡു പാരഡോക്സെ
റിലീസ് തീയതി
സെപ്റ്റംബർ 7, 2002
ദൈർഘ്യം
90 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

അടൂർ ഗോപാലകൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2002-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ നിഴൽക്കുത്ത് (English: Shadow Kill, French: Le Serviteur de Kali).[1] ഒടുവിൽ ഉണ്ണികൃഷ്ണൻ, സുകുമാരി, മുരളി, സുനിൽ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം മാനുഷിക അന്തർബോധത്തിന്റെ പിൻവാങ്ങലുകളെ അനാവരണം ചെയ്യുന്നു. 2002 സെപ്റ്റംബറിൽ ഇറ്റലിയിലെ പ്രശസ്തമായ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മൽസര വിഭാഗത്തിൽചിത്രത്തിന്റെ ആദ്യ പ്രദർശനം നടന്നു.[2]

അഭിനേതാക്കൾ

[തിരുത്തുക]

പുരസ്‌കാരങ്ങൾ

[തിരുത്തുക]

2002 ദേശീയ ചലച്ചിത്രപുരസ്കാരം (ഇന്ത്യ)

2002 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

  • ഏറ്റവും മികച്ച നടൻ - ഒടുവിൽ ഉണ്ണികൃഷ്ണൻ
  • ഏറ്റവും മികച്ച രണ്ടാമത്തെ നടൻ - ജഗതി ശ്രീകുമാർ
  • ഏറ്റവും മികച്ച ചിത്രസംയോജനം - അജിത്
  • ഏറ്റവും മികച്ച വസ്ത്രാലങ്കാരം - എസ്. ബി. സതീഷ്
  • ഏറ്റവും മികച്ച ശബ്ദലേഖനം - എൻ. ഹരികുമാർ

മുംബൈ അന്താരാഷ്ട്ര ചലച്ചിത്ര മേള - FIPRESCI പുരസ്ക്കാരം

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]