പെരുവഴിയമ്പലം
ദൃശ്യരൂപം
| പെരുവഴിയമ്പലം | |
|---|---|
ചിത്രത്തിലെ ഒരു സീൻ | |
| സംവിധാനം | പി. പത്മരാജൻ |
| കഥ | പി. പത്മരാജൻ |
| നിർമ്മാണം | പ്രേം പ്രകാശ് |
| അഭിനേതാക്കൾ | |
| ഛായാഗ്രഹണം | കണ്ണൻ നാരായണൻ |
| ചിത്രസംയോജനം | രവി കിരൺ |
| സംഗീതം | എം.ജി. രാധാകൃഷ്ണൻ |
നിർമ്മാണ കമ്പനി | ഭദ്ര മൂവീ മേക്കേഴ്സ് |
| വിതരണം | കുമാരസ്വാമി റിലീസ് |
റിലീസ് തീയതി | 1979 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
പി. പത്മരാജന്റെ രചനയും സംവിധാനവും നിർവ്വഹിച്ച് 1979-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പെരുവഴിയമ്പലം[1]. പത്മരാജൻ ഒരു സംവിധായകൻ എന്ന നിലയിൽ അരങ്ങേറ്റം നടത്തിയ ചലച്ചിത്രം കൂടിയാണ് പെരുവഴിയമ്പലം. പി.പത്മരാജൻ തന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.
അഭിനേതാക്കൾ
[തിരുത്തുക]| അഭിനേതാവ് | കഥാപാത്രം |
|---|---|
| അശോകൻ | രാമൻ |
| ഭരത് ഗോപി | വിശ്വംഭരൻ |
| കെ പി എ സി ലളിത | ദേവയാനി |
| അസീസ് | പ്രഭാകരൻ പിള്ള |
| ജോസ് പ്രകാശ് | പരമുനായർ |
| ഗീത | |
| സുകുമാരി | മീനാക്ഷി |
| ശാന്തകുമാരി | |
| അടൂർ ഭവാനി | ദേവയാനിക്ക് കൂട്ടുകിടക്കാനെത്തുന്ന വൃദ്ധ |
| കൃഷ്ണൻകുട്ടി നായർ | വൈദ്യർ |
പുരസ്കാരങ്ങൾ
[തിരുത്തുക]- മികച്ച മലയാളചലച്ചിത്രം
- മികച്ച രണ്ടാമത്തെ ചലച്ചിത്രം
- മികച്ച കഥ – പി. പത്മരാജൻ
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-01-21.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- പെരുവഴിയമ്പലം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- പെരുവഴിയമ്പലം Archived 2014-07-26 at the Wayback Machine – മലയാളസംഗീതം.ഇൻഫോ