കൈകേയി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1983 ഇൽ ഐ വി ശശിസംവിധാനം ചെയ്തു ഹരി പോത്തൻനിർമിച്ച ഒരു ഇന്ത്യൻ മലയാള ചലച്ചിത്രമാണു "കൈകേയി".ഇതിലേ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിട്ടുള്ളത് ശ്രീവിദ്യ , പ്രതാപ്‌ പോത്തൻ,പൂർണിമ ജയറാം,രാധിക ശരത്കുമാർ എന്നിവരാണു.എം എസ് വിശ്വനാഥൻ ആണു സംഗീത സംവിധാനം ചെയ്തിരിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=കൈകേയി_(ചലച്ചിത്രം)&oldid=2916223" എന്ന താളിൽനിന്ന് ശേഖരിച്ചത്