രതിനിർവേദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രതിനിർവ്വേദം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ രതിനിർവ്വേദം (വിവക്ഷകൾ) എന്ന താൾ കാണുക. രതിനിർവ്വേദം (വിവക്ഷകൾ)
രതിനിർവേദം
സംവിധാനം ഭരതൻ
നിർമ്മാണം ഹാരി പോത്തൻ
രചന പി. പത്മരാജൻ
ആസ്പദമാക്കിയത് രതിനിർവ്വേദം –
പി. പത്മരാജൻ]]
അഭിനേതാക്കൾ ജയഭാരതി
കൃഷ്ണചന്ദ്രൻ
എം.ജി. സോമൻ
അടൂർ ഭാസി
ബഹദൂർ
മാസ്റ്റർ മനോഹർ
കവിയൂർ പൊന്നമ്മ
കെ.പി.എ.സി. ലളിത
മീര
ടി.ആർ. ഓമന
സംഗീതം ദേവരാജൻ[1]
ഛായാഗ്രഹണം രാമചന്ദ്രബാബു
ചിത്രസംയോജനം കെ. നാരായണൻ
വിതരണം സുപ്രിയ
റിലീസിങ് തീയതി 1978
സമയദൈർഘ്യം 124 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

1978 - ൽ ഭരതന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് രതിനിർവേദം പത്മരാജനാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. പത്മരാജന്റെ തന്നെ രതിനിർവ്വേദം എന്ന നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് ഈ ചിത്രം. ജയഭാരതി കൃഷ്ണചന്ദ്രൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നെല്ലിയാമ്പതിയിലായിരുന്നു പ്രധാനമായും ചിത്രീകരണം പൂർത്തിയാക്കിയത്.

അവലംബം[തിരുത്തുക]

  1. "Show evokes the everlasting appeal of Devarajan’s songs". The Hindu. ശേഖരിച്ചത് 2008-9-28.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രതിനിർവേദം&oldid=2545851" എന്ന താളിൽനിന്നു ശേഖരിച്ചത്