ഗായത്രി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗായത്രി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഗായത്രി (വിവക്ഷകൾ) എന്ന താൾ കാണുക. ഗായത്രി (വിവക്ഷകൾ)
ഗായത്രി
സംവിധാനം പി.എൻ. മേനോൻ
നിർമ്മാണം ശ്രീധരൻ ഇളയിടം
രചന മലയാറ്റൂർ രാമകൃഷ്ണൻ
തിരക്കഥ മലയാറ്റൂർ രാമകൃഷ്ണൻ
അഭിനേതാക്കൾ രാഘവൻ
ശങ്കരാടി
അടൂർ ഭാസി
ജയഭാരതി
ശോഭന (ചെമ്പരത്തി)
സംഗീതം ജി. ദേവരാജൻ
ഗാനരചന വയലാർ രാമവർമ്മ
ചിത്രസംയോജനം രവി കിരൺ
വിതരണം തിരുമേനി പിക്ചേഴ്സ്
റിലീസിങ് തീയതി 14/03/1973
രാജ്യം  ഇന്ത്യ
ഭാഷ മലയാളം

ശ്രീരാം പിക്ചേഴ്സിന്റെ ബാനറിൽ ശ്രീധരൻ ഇളയിടം നിർമ്മിച്ച മലയാളചലച്ചിത്രമാണ് ഗായത്രി. തിരുമേനി പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1973 മാർച്ച് 14-ന് പ്രദർശനം തുടങ്ങി.[1] സോമൻ അഭിനയിച്ച ആദ്യ ചലച്ചിത്രം കൂടിയാണ് ഗായത്രി.

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

  • സംവിധാനം - പി. എൻ. മേനോൻ
  • ബാനർ - ശ്രീറാം പിക്‌ചേഴ്‌സ്
  • കഥ, തിരക്കഥ, സംഭാഷണം - മലയാറ്റൂർ രാമകൃഷ്ണൻ
  • ഗാനരചന - വയലാർ രാമവർമ്മ
  • സംഗീതം - ജി ദേവരാജൻ
  • ഛായാഗ്രഹണം - അശോക് കുമാർ
  • ചിത്രസംയോജനം - രവി കിരൺ
  • പരസ്യകല - എസ് എ നായർ[2]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ആലാപനം
1 തങ്കത്തളികയിൽ പൊങ്കലുമായ്‌ വന്ന കെ ജെ യേശുദാസ്
2 തിരകൾ തിരകൾ കെ ജെ യേശുദാസും സംഘവും
3 തൃത്താപ്പൂവുകൾ പി മാധുരി
4 പദ്‌മതീർത്ഥമേ ഉണരു കെ ജെ യേശുദാസും സഘവും
5 ശ്രീവല്ലഭ ശ്രീവത്സാങ്കിത പി മാധുരി[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗായത്രി_(ചലച്ചിത്രം)&oldid=2845593" എന്ന താളിൽനിന്നു ശേഖരിച്ചത്