ഉള്ളടക്കത്തിലേക്ക് പോവുക

എഴുതാത്ത കഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എഴുതാത്ത കഥ
സംവിധാനംഎ.ബി. രാജ്
കഥഇ.പി. കുര്യൻ, പി.ആർ. ചന്ദ്രൻ
തിരക്കഥജഗതി എൻ.കെ. ആചാരി
നിർമ്മാണംടി.ഇ. വസുദേവൻ
അഭിനേതാക്കൾപ്രേം നസീർ
തിക്കുറിശ്ശി
ഷീല
ടി.ആർ. ഓമന
ചിത്രസംയോജനംആർ.ബി.എസ്. മണി
സംഗീതംവി. ദക്ഷിണാമൂർത്തി
റിലീസ് തീയതി
21/05/1970
ദൈർഘ്യം
153 മിന്നിട്ട്
രാജ്യം ഇന്ത്യ
ഭാഷമലയാളം

ജയമാരുതി പിക്ചേഴ്സിനു വേണ്ടി ടി.ഇ. വാസുദേവൻ നിർമിച്ച മലയാളചലച്ചിത്രമാണ് എഴുതാത്ത കഥ. 1970 മേയ് 21-ന് ഈ ചിത്രം കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറശിപ്പികൾ

[തിരുത്തുക]
  • ബാനർ - ജയമാരുതി
  • കഥ - ഇ പി കുര്യൻ, പി ആർ ചന്ദ്രൻ
  • തിരക്കഥ - ജഗതി എൻ കെ ആചാരി
  • സംഭാഷണം - ജഗതി എൻ കെ ആചാരി
  • നിർമ്മാണം - ടി ഇ വാസുദേവൻ
  • ചിത്രസംയോജനം - ബി എസ് മണി
  • കലാസംവിധാനം - ആർ ബി എസ് മണി
  • ഗാനരചന - ശ്രീകുമാരൻ തമ്പി
  • സംഗീതം - വി ദക്ഷിണാമൂർത്തി.[2]

ഗാനങ്ങൾ

[തിരുത്തുക]
ക്രം. നം.ഗാനങ്ങൾആലാപനം
1പ്രാണ വീണ തൻപി ജയചന്ദ്രൻ, വസന്ത ഗൊപാലകൃഷ്ണൻ
2മനസ്സെന്ന മരതകദ്വീപിൽ-
3കണ്ണുണ്ടെങ്കിലും കണ്ണാടിയില്ലെങ്കിൽകെ ജെ യേശുദാസ്
4അമ്പല മണികൾ മുഴങ്ങിപി ലീല
5ഉദയതാരമേബി വസന്ത.[2]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എഴുതാത്ത_കഥ&oldid=4577527" എന്ന താളിൽനിന്ന് ശേഖരിച്ചത്