Jump to content

ഭാര്യയും കാമുകിയും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭാര്യയും കാമുകിയും
സംവിധാനംജെ. ശശികുമാർ
രചനത്രിലോക് ചന്ദർ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ]
സംഭാഷണംപാപ്പനംകോട് ലക്ഷ്മണൻ
അഭിനേതാക്കൾപ്രേം നസീർ
ഷീല
അടൂർ ഭാസി
ശ്രീലത
സംഗീതംഎം.കെ. അർജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഛായാഗ്രഹണംസി ജെ മോഹൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോഷണ്മുഖരത്ന ഫിലിംസ്
വിതരണംSഎവർഷൈൻ ഫിലിംസ്
റിലീസിങ് തീയതി
  • 9 ജൂൺ 1978 (1978-06-09)
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഭാര്യയും കാമുകിയും 1978 ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്[1]. ജെ. ശശികുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് പ്രേം നസീർ, ഷീല, അടൂർ ഭാസി, ശ്രീലത നമ്പൂതിരി എന്നിവരായിരുന്നു. ഈ ചിത്രത്തിൽ ശ്രീകുമാരൻ തമ്പി, ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എന്നിവർ ഗാനങ്ങൾ എഴുതി[2]. എം.കെ. അർജുനനാണ് ചിത്രത്തിൻറെ സംഗീതസംവിധാനം നിർവഹിച്ചത്.[3][4]

അഭിനേതാക്കൾ[5]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 പ്രേം നസീർ
2 ഷീല
3 അടൂർ ഭാസി
4 ശ്രീലത
5 മീന
6 കെ.ആർ. വിജയ
7 നെല്ലിക്കോട് ഭാസ്കരൻ


ഗാനങ്ങൾ[6]

[തിരുത്തുക]

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഈണം :എം.കെ. അർജുനൻ

നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 കാടിനകം നാടാണെ പി. ജയചന്ദ്രൻ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
2 നിഴൽ വീഴ്ത്തി ഓടുന്ന കെ ജെ യേശുദാസ് ശ്രീകുമാരൻ തമ്പി
3 പൊന്നും തേനും ചാലിച്ച കെ ജെ യേശുദാസ് ശ്രീകുമാരൻ തമ്പി

അവലംബം

[തിരുത്തുക]
  1. "ഭാര്യയും കാമുകിയും(1978)". www.m3db.com. Retrieved 2018-11-16.
  2. "ഭാര്യയും കാമുകിയും(1978)". malayalasangeetham.info. Archived from the original on 13 ഒക്ടോബർ 2014. Retrieved 8 ഡിസംബർ 2018.
  3. "ഭാര്യയും കാമുകിയും(1978)". www.malayalachalachithram.com. Retrieved 2018-12-08.
  4. "ഭാര്യയും കാമുകിയും(1978)". spicyonion.com. Retrieved 2018-12-08.
  5. "ഭാര്യയും കാമുകിയും(1978)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "ഭാര്യയും കാമുകിയും(1978)". malayalasangeetham.info. Archived from the original on 13 ഒക്ടോബർ 2014. Retrieved 4 ഡിസംബർ 2018.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഭാര്യയും_കാമുകിയും&oldid=3639703" എന്ന താളിൽനിന്ന് ശേഖരിച്ചത്