ഉള്ളടക്കത്തിലേക്ക് പോവുക

ചന്ദ്രകാന്തം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചന്ദ്രകാന്തം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചന്ദ്രകാന്തം
സംവിധാനംശ്രീകുമാരൻ തമ്പി
കഥശ്രീകുമാരൻ തമ്പി
തിരക്കഥശ്രീകുമാരൻ തമ്പി
നിർമ്മാണംരാജശില്പി
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
അടൂർ ഭാസി
ബാലകൃഷ്ണൻ
ഛായാഗ്രഹണംവിപിൻദാസ്
ചിത്രസംയോജനംഎം.എസ്. മണി
സംഗീതംഎം.എസ്. വിശ്വനാഥൻ
നിർമ്മാണ
കമ്പനി
രാജശില്പി
വിതരണംരാജശില്പി
റിലീസ് തീയതി
  • 28 February 1974 (1974-02-28)
രാജ്യംIndia
ഭാഷMalayalam

രാജശില്പിയുടെ ബാനറിൽ 1974ൽ ശ്രീകുമാരൻ തമ്പി കഥ, ഗാനം, സംവിധാനം എന്നിവ നിർവ്വഹിച്ച് പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രം ആണ് ചന്ദ്രകാന്തം. പ്രേം നസീർ, ജയഭാരതി, അടൂർ ഭാസി, ബാലകൃഷ്ണൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച ഈ ചിത്രത്തിന്റെ സംഗീതം എം.എസ്. വിശ്വനാഥൻ ആണ് നിർവ്വഹിച്ചത്.[1][2][3]

അഭിനേതാക്കൾ

[തിരുത്തുക]
ക്ര.നം.താരംവേഷം
1പ്രേം നസീർവിനയൻ, അജയൻ (ഇരട്ടവേഷം)
2ജയഭാരതിരജനി
3ബഹദൂർരാഘവൻ
4അടൂർ ഭാസിഡോ.ജേക്കബ്
5കെടാമംഗലം സദാനന്ദൻ
6 ബാലകൃഷ്ണൻ
7ശങ്കരാടിശ്രീശങ്കരപിള്ള
8 കെടാമംഗലം സദാനന്ദൻ
9ടി.ആർ. ഓമനസ്കൂളദ്ധ്യാപിക
10പി.കെ.ജോസഫ്
11മുത്തയ്യമേനോൻ
12കുഞ്ചൻകൃഷ്ണൻ കുട്ടി
13സുമിത്രധോബിയുടെ അനിയത്തി
14 മാസ്റ്റർ രാജകുമാരൻ തമ്പി യുവാവായ അജയൻ
15ബേബി സുമതിവിനയന്റെ കുട്ടിക്കാലം, ബിന്ദു (ഇരട്ടവേഷം)

ഗാനങ്ങൾ[4]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1പുഷ്പാഭരണം വസന്തദേവന്റെകെ.ജെ. യേശുദാസ്ഹംസധ്വനി
2ആ നിമിഷത്തിന്റെ നിർവൃതിയിൽഎസ്. ജാനകികല്യാണീ
3ആ നിമിഷത്തിന്റെ നിർവൃതിയിൽകെ.ജെ. യേശുദാസ്കല്യാണീ
4ചിരിക്കുമ്പോൾകെ.പി. ബ്രഹ്മാനന്ദൻ,
5എങ്ങിരുന്നാലും നിന്റെകെ.ജെ. യേശുദാസ്
6ഹൃദയവാഹിനീ ഒഴുകുന്നൂ നീഎം.എസ്. വിശ്വനാഥൻ
7മഴമേഘമൊരുദിനംകെ.ജെ. യേശുദാസ്
8നിൻ പ്രേമവാനത്തിൻകെ.ജെ. യേശുദാസ്
9പാഞ്ചാലരാജതനയേബഹദൂർ
10പ്രഭാതമല്ലോ നീഎം.എസ്. വിശ്വനാഥൻ
11പുണരാൻ പാഞ്ഞെത്തീടുംകെ.ജെ. യേശുദാസ്
12രാജീവനയനേജയചന്ദ്രൻകാപ്പി
13സ്വർഗ്ഗമെന്ന കാനനത്തിൽകെ.ജെ. യേശുദാസ്ചക്രവാകം
14സുവർണ്ണമേഘസുഹാസിനീകെ.ജെ. യേശുദാസ്

അവലംബം

[തിരുത്തുക]
  1. "ചന്ദ്രകാന്തം". www.malayalachalachithram.com. Retrieved 2017-08-15.
  2. "ചന്ദ്രകാന്തം". malayalasangeetham.info. Archived from the original on 2017-07-09. Retrieved 2017-08-15.
  3. "ചന്ദ്രകാന്തം". spicyonion.com. Archived from the original on 2016-09-17. Retrieved 2017-08-15.
  4. "അനുമോദനം(1978)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2023-03-20. Retrieved 2023-06-10.

പുറത്തേക്കുള്ളകണ്ണികൾ

[തിരുത്തുക]

ഈ ചിത്രം കാണൂവാൻ

[തിരുത്തുക]

ചന്ദ്രകാന്തം യൂട്യൂബിൽ