വിലയ്ക്കുവാങ്ങിയ വീണ
ദൃശ്യരൂപം
| വിലയ്ക്കുവാങ്ങിയ വീണ | |
|---|---|
| സംവിധാനം | പി. ഭാസ്കരൻ |
| കഥ | ശ്രീകുമാരൻ തമ്പി |
| തിരക്കഥ | ശ്രീകുമാരൻ തമ്പി |
| നിർമ്മാണം | സുചിത്രമഞ്ജരി |
| അഭിനേതാക്കൾ | പ്രേം നസീർ മധു അടൂർ ഭാസി ശാരദ ജയഭാരതി |
| ചിത്രസംയോജനം | കെ. ശങ്കുണ്ണി |
| സംഗീതം | വി. ദക്ഷിണാമൂർത്തി |
| വിതരണം | രാജശ്രീ പിക്ചേഴ്സ് |
റിലീസ് തീയതി | 24/12/1971 |
| രാജ്യം | |
| ഭാഷ | മലയാളം |
സുചിത്രമഞ്ജരിക്കു വേണ്ടി 1971-ൽ നിർമ്മിച്ച് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വിലയ്ക്കുവാങ്ങിയ വീണ (English: Vilakku Vangiya Veena). രാജശ്രീ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1971 ഡിസംബർ 24-ന് കേരളത്തിൽ പ്രദർശിപ്പിച്ചുതുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]- കെ.പി.എ.സി. ലളിത
- ശാരദ
- പ്രേം നസീർ
- മധു
- ടി.ആർ. ഓമന
- ടി.എസ്. മുത്തയ്യ
- വഞ്ചിയൂർ രാധ
- പോൾ വെങ്ങോല
- അബ്ബാസ്
- അടൂർ ഭവാനി
- ബഹദൂർBahadoor
- ഗിരീഷ് കുമാർ
- ശങ്കരാടി
- എം.ജെ. മേനോൻ
- ജോസ് പ്രകാശ്
- അടൂർ ഭാസി
- ജയഭാരതി[2]
പിന്നണിഗായകർ
[തിരുത്തുക]അണിയറയിൽ
[തിരുത്തുക]- സംവിധാനം - പി. ഭാസ്കരൻ
- നിർമ്മാണം - സുചിത്രമഞ്ജരി
- ബാനർ - സുചിത്രമഞ്ജരി
- കഥ, തിരക്കഥ, സംഭാഷണം - ശ്രീകുമാരൻ തമ്പി
- ഗനരചന - പി ഭാസ്കരൻ, ശ്രീകുമാരൻ തമ്പി,
- സംഗീതം - വി. ദക്ഷിണാമൂർത്തി
- ഛായാഗ്രഹണം - എസ്.ജെ. തോമസ്
- ചിത്രസംയോജനം - കെ. ശങ്കുണ്ണി
- കലാസംവിധാനം - എസ്. കൊന്നനാട്ട്
- ഡിസൈൻ - എസ്.എ. നായർ
- വിതരണം - രാജശ്രീ റിലീസ്[2]
ഗാനങ്ങൾ
[തിരുത്തുക]- സംഗീതം - വി. ദക്ഷിണാമൂർത്തി
| ക്ര. നം. | ഗാനം | ഗാനരചന | ആലാപനം |
|---|---|---|---|
| 1 | അവൾ ചിരിച്ചാൽ മുത്തുചിതറും | ശ്രീകുമാരൻ തമ്പി | കെ ജെ യേശുദാസ് |
| 2 | ഇനിയുറങ്ങൂ..... ഇനിയുറങ്ങൂ.... | പി ഭാസ്ക്കരൻ | എസ് ജാനകി |
| 3 | ഇഴനൊന്തുതകർന്നൊരു മണിവീണ | ശ്രീകുമാരൻ തമ്പി | കെ ജെ യേശുദാസ് |
| 4 | കാട്ടിലെ പാഴ്‌മുളംതണ്ടിൽ നിന്നും പാട്ടിന്റെ | പി ഭാസ്ക്കരൻ | കെ ജെ യേശുദാസ് |
| 5 | ഏകാന്ത ജീവനിൽ ചിറകുകൾ മുളച്ചു | പി ഭാസ്ക്കരൻ | കെ ജെ യേശുദാസ് |
| 6 | ഇന്നത്തെ രാത്രി ശിവരാത്രി | പി ഭാസ്ക്കരൻ | ബി വസന്ത |
| 7 | കളിയും ചിരിയും മാറി | പി ഭാസ്ക്കരൻ | പി ജയചന്ദ്രൻ |
| 8 | സുഖമെവിടെ ദുഃഖമെവിടെ | ശ്രീകുമാരൻ തമ്പി | കെ ജെ യേശുദാസ് |
| 9 | ദേവഗായകനെ ദൈവം | ശ്രീകുമാരൻ തമ്പി | കെ പി ബ്രഹ്മാനന്ദൻ[3] |
അവലംബം
[തിരുത്തുക]- ↑ മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് Archived 2013-09-27 at the Wayback Machine വിലയ്ക്കുവാങ്ങിയ വീണ
- 1 2 3 മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് വിലക്കു വാങ്ങിയ വീണ
- ↑ മലയാളം മ്യൂസിക് ആൻഡ് മൂവി ഡേറ്റാബേസിൽ നിന്ന് വിലയ്ക്കു വാങ്ങിയ വീണ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- യൂ ട്യൂബ് ഫുൾമൂവി വിലയ്ക്കു വങ്ങിയ വീണ