ദേവത (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദേവത
ദേവത എന്ന ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംസുബ്ബറാവു
കെ. പത്മനാഭൻ നായർ
നിർമ്മാണംഭാരതി മേനോൻ
രചനകെ. പത്മനാഭൻ നായർ
തിരക്കഥകെ. പത്മനാഭൻ നായർ
അഭിനേതാക്കൾസത്യൻ
പ്രേം നസീർ
ടി.എസ്. മുത്തയ്യ
അംബിക
ശശികല
അടൂർ പങ്കജം
സംഗീതംപി.എസ്. ദിവാകർ
ഗാനരചനപി. ഭാസ്കരൻ
വിതരണംതിരുമേനി പിക്ചേഴ്സ്
റിലീസിങ് തീയതി14/01/1965
രാജ്യം ഇന്ത്യ
ഭാഷമലയാളം

1965-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ദേവത.[1] തേജാഫിലിംസിന്റെ ബാനറിൽ രേവതി മേനോൻ നിർമിച്ച ചിത്രമാണിത്. തിരുമേനി പിക്ചേഴ്സിനു വിതരണാവകാശം ഉണ്ടായിരുന്ന ഈ ചിത്രം 1965 ജനുവരി 14-നു പ്രദർശശാലകളിൽ എത്തി.

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറ ശില്പികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദേവത_(ചലച്ചിത്രം)&oldid=3831819" എന്ന താളിൽനിന്ന് ശേഖരിച്ചത്