ഉള്ളടക്കത്തിലേക്ക് പോവുക

സഹധർമ്മിണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സഹധർമ്മിണി
സംവിധാനംപി.എ. തോമസ്
കഥപി.എ. തോമസ്
തിരക്കഥഎസ്.എൽ. പുരം
നിർമ്മാണംപി.എ. തോമസ്
അഭിനേതാക്കൾസത്യൻ
അടൂർ ഭാസി
മുതുകുളം രാഘവൻ പിള്ള
ഉഷാകുമാരി
ടി.ആർ. ഓമന
ചിത്രസംയോജനംടി.ആർ. ശ്രീനിവാസലു
സംഗീതംബി.എ. ചിദംബരനാഥ്
വിതരണംതിരുമേനി പിക്ചേഴ്സ് റിലീസ്
റിലീസ് തീയതി
03/02/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

തോമസ് പിക്ചെഴ്സിന്റെ ബാനറിൽ പി.എ. തോമസ് നിമിച്ച മലയാളചലച്ചിത്രമാണ് സഹധർമ്മിണി. ഈ ചിത്രത്തിന്റെ വിതരണം തിരുമേനി പിക്ചേഴ്സ് നടത്തി. 1967 ഫെബ്രുവരി 4-ന് സഹധർമ്മിണി കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറപ്രവർത്തകർ

[തിരുത്തുക]
  • സംവിധാന, നിർമ്മാണം - പി.എ. തോമസ്
  • സംഗീതം - ബി.എ. ചിദംബരനാഥ്
  • ഗാനരചന - വയലാർ
  • കഥ ‌- പി.എ. തോമസ്
  • തിരക്കഥ, സംഭാഷണം - എസ്.എൽ. പുരം സദാനന്ദൻ
  • ചിത്രസംയോജനം - ടി.ആർ. ശ്രീനിവാസലു
  • ഛായാഗ്രഹണം - പി.ബി. മണിയം.[1]

ഗാനങ്ങൾ

[തിരുത്തുക]
ക്ര.നം.ഗാനംആലാപനം
1ചാഞ്ചക്കംഎസ് ജാനകി
2ശില്പികളേബി വസന്ത
3പാരിജാതമലരേബി വസന്ത
4ഹിമഗിരിതനയേപി ലീല
5നാണിച്ചു നാണിച്ചുബി വസന്ത
6ആലോലം താലോലംപി ലീല, എസ് ജാനകി
7ഭൂമിക്ക് നീയൊരു ഭാരംകെ ജെ യേശുദാസ്.[2]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സഹധർമ്മിണി&oldid=4574661" എന്ന താളിൽനിന്ന് ശേഖരിച്ചത്