പെങ്ങൾ (ചലച്ചിത്രം)
ദൃശ്യരൂപം
പെങ്ങൾ | |
---|---|
സംവിധാനം | എം.കെ. സഹദേവൻ |
രചന | എം.കെ സഹദേവൻ |
തിരക്കഥ | എം.കെ. സഹദേവൻ |
അഭിനേതാക്കൾ | സത്യൻ ടി.എസ്. മുത്തയ്യ എസ്.പി. പിള്ള മധുമതി |
സംഗീതം | ജോബ് ജോർജ്ജ് |
ഗാനരചന | എസ്. സുകുമാരൻ ശാന്തകുമാർ |
ചിത്രസംയോജനം | കെ.ഡി. ജോർജ്ജ് |
വിതരണം | വിമലാ റിലീസ് |
റിലീസിങ് തീയതി | 25/10/1968 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
റിനൗണ്ഡ് ഫിലിംസിന്റെ ബാനറി നിർമിച്ച മലയാളചലച്ചിത്രമാണ് പെങ്ങൾ. വിമലാ റിലിസ് വിതരണം നടത്തിയ ഈ ചിത്രം 1968 ഒക്ടോബർ 25-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1][2]
അഭിനേതാക്കൾ
[തിരുത്തുക]- സത്യൻ
- ടി.എസ്. മുത്തയ്യ
- കോട്ടയം ചെല്ലപ്പൻ
- എസ്.പി. പിള്ള
- ബഹദൂർ
- പോൾ വെങ്ങോല
- സി.എൻ. രാജൻ
- മധുമതി
- ദേവകി
- സുശീല
- മീന
- പാർവ്വതി
- ചിത്രാദേവി.[2]
പിന്നണിഗായകർ
[തിരുത്തുക]അണിയറപ്രവർത്തകർ
[തിരുത്തുക]- ബാനർ - റിനൗൺഡ് ഫിലിംസ്
- വിതരണം - വിമലാ ഫിലിംസ്
- കഥ - എ കെ സഹദേവൻ
- തിരക്കഥ, സംഭാഷണം - വർഗീസ് തോലത്ത്
- സംവിധാനം - എ കെ സഹദേവൻ
- ഛായാഗ്രഹണം - പി കെ മാധവൻ നായർ
- ചിത്രസംയോജനം - കെ ഡി ജോർജ്
- അസിസ്റ്റന്റ് സംവിധായകർ - വർഗീസ് തോലത്ത്
- ഗാനരചന - ശാന്തകുമാർ, എം പി സുകുമാരൻ
- സംഗീതം - ജോബ്, ജോർജ്ജ് [2]
ഗാനങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- സിനീമാലയം ഡേറ്റാ ബേസിൽ നിന്ന് Archived 2010-06-20 at the Wayback Machine. പെങ്ങൾ