ഉള്ളടക്കത്തിലേക്ക് പോവുക

മിടുമിടുക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിടുമിടുക്കി
സംവിധാനംക്രോസ്‌ബെൽറ്റ് മണി
കഥകെ.ജി. സേതുനാഥ്
തിരക്കഥകെ.ജി. സേതുനാഥ്
നിർമ്മാണംപൊന്നപ്പൻ
അഭിനേതാക്കൾസത്യൻ
അടൂർ ഭാസി
കൊട്ടാരക്കര
ശാരദ
അംബിക
ചിത്രസംയോജനംകെ.ഡി. ജോർജ്
സംഗീതംഎം.എസ്. ബാബുരാജ്
വിതരണംതിരുമേനി പിക്ചേഴ്സ് റിലീസ്
റിലീസ് തീയതി
14/09/1968
രാജ്യം ഇന്ത്യ
ഭാഷമലയാളം

ദീപ്തിഫിലിംസിന്റെ ബാനറിൽ എ. പൊന്നപ്പൻ നിർമിച്ച മലയാളചലച്ചിത്രമാണ് മിടുമിടുക്കി. 1968 സെപ്റ്റംബർ 14-ന് കേരളക്കരയിൽ പ്രദർശനം തുടങ്ങിയ ഈ ചിത്രം വിതരണം ചെയ്തത് തിരുമേനി പിക്ചേഴ്സാണ്.[1][2]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറപ്രവർത്തകർ

[തിരുത്തുക]
  • ബാനർ - ദീപ്തി ഫിലിംസ്
  • വിതരണം - തിരുമേനി പിക്ചേഴ്സ്
  • തിരക്കഥ, കഥ, സംഭാഷണം - കെ ജി സേതുനാഥ്
  • സംവിധാനം - മണി
  • നിർമ്മാണം - എ പൊന്നപ്പൻ
  • ഛായാഗ്രഹണം - എൻ എസ് മണി
  • ചിത്രസംയോജനം - കെ ഡി ജോർജ്
  • അസിസ്റ്റന്റ് സംവിധായകർ - കെ രഘുനാഥ്, നെടുങ്കാട് കൃഷ്ണൻ, കെ ജി രാജശേഖരൻ നായർ
  • കലാസംവിധാനം - ആർ ബി എസ് മണി
  • ഗനരചന - ശ്രീകുമാരൻ തമ്പി
  • വസ്ത്രാലങ്കാരം - എം എം കുമാർ
  • നൃത്തസംവിധാനം - ഇ മാധവൻ
  • സംഗീതം - എം എസ് ബാബുരാജ്[1][2]

ഗാനങ്ങൾ

[തിരുത്തുക]
ക്ര.നം.ഗാനംആലാപനം
1പൊന്നും തരിവളകെ ജെ യേശുദാസ്
2ദൈവമെവിടെകെ ജെ യേശുദാസ്
3കനകപ്രതീക്ഷ തൻപി സുശീല
4പൈനാപ്പിൾ പോലൊരു പെണ്ണ്കെ ജെ യേശുദാസ്
5അകലെയകലെ നീലാകാശംകെ ജെ യേശുദാസ്, എസ് ജാനകി.[2]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

] വർഗ്ഗം:

"https://ml.wikipedia.org/w/index.php?title=മിടുമിടുക്കി&oldid=4573140" എന്ന താളിൽനിന്ന് ശേഖരിച്ചത്