അനുഭവങ്ങൾ പാളിച്ചകൾ
അനുഭവങ്ങൾ പാളിച്ചകൾ | |
---|---|
സംവിധാനം | കെ.എസ്. സേതുമാധവൻ |
നിർമ്മാണം | എം.ഒ. ജോസഫ് |
തിരക്കഥ | തോപ്പിൽ ഭാസി |
ആസ്പദമാക്കിയത് | Anubhavangal Paalichakal by Thakazhi Sivasankara Pillai |
അഭിനേതാക്കൾ | സത്യൻ പ്രേംനസീർ ഷീല Bahadoor അടൂർ ഭാസി കെ.പി.എ.സി. ലളിത |
സംഗീതം | ദേവരാജൻ |
ഛായാഗ്രഹണം | മെല്ലി ഇറാനി |
ചിത്രസംയോജനം | എം.എസ്. മണി |
സ്റ്റുഡിയോ | മഞ്ഞിലാസ് ഫിലിംസ് |
വിതരണം | വിമലാ ഫിലിംസ് (കേരളം) കേരളാ ഫിലിംസ് (തമിഴ് നാട്) സജ്ജൻ ഫിലിംസ് (വടക്കേ ഇന്ത്യ) |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 2h 13min |
1971-ൽ പുറത്തിറങ്ങിയ ഒരു മലയാളചിത്രമാണ് അനുഭവങ്ങൾ പാളിച്ചകൾ. തകഴിയുടെ ഇതേ പേരിലുള്ള നോവലിന് ചലച്ചിത്രാവിഷ്കാരം നൽകിയത് കെ.എസ്. സേതുമാധവൻ ആണ്. എം.ഓ. ജോസഫ് ആയിരുന്നു നിർമ്മാതാവ്.[1]
ഗാനങ്ങൾ[തിരുത്തുക]
ഈ ചിത്രത്തിന്റെ സംഗീതരചനയിൽ വയലാർ എഴുതിയ വരികൾക്ക് ദേവരാജൻ ഈണം നൽകിയിരിക്കുന്നു.
- "സർവ്വരാജ്യതൊഴിലാളികളെ" — കെ. ജെ. യേശുദാസ്, പി. ലീല & Chorus
- "കല്യാണി കളവാണി" — പി മാധുരി
- "പ്രവാചകന്മാരേ പറയൂ" — കെ. ജെ. യേശുദാസ്
- "അഗ്നിപർവതം പുകഞ്ഞു" — കെ. ജെ. യേശുദാസ്
അവലംബം[തിരുത്തുക]
- മുഴുനീള ചലച്ചിത്രം അനുഭവങ്ങൾ പാളിച്ചകൾ