ഭാഗ്യജാതകം
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| ഭാഗ്യജാതകം | |
|---|---|
| സംവിധാനം | പി. ഭാസ്കരൻ |
| കഥ | പി. ഭാസ്കരൻ |
| നിർമ്മാണം | പി.ഭാസ്കരൻ ബി.എൻ. കൊണ്ടറെഡ്ഡി |
| അഭിനേതാക്കൾ | സത്യൻ കൊട്ടാരക്കര ശ്രീധരൻ നായർ ടി.എസ്. മുത്തയ്യ ഷീല എം.ജി. മേനോൻ പങ്കജവല്ലി ബഹദൂർ ശ്രീനാരായണ പിള്ള അടൂർ ഭാസി നാണുകുട്ടൻ സാം തോമസ് അലി അടൂർ പങ്കജം അടൂർ ഭവാനി ചിത്രാദേവി ജെ.എൻ. രാജം |
| ഛായാഗ്രഹണം | ടി.ടി. കൃപാശങ്കർ |
| സംഗീതം | എം.എസ്. ബാബുരാജ് |
| വിതരണം | ജിയോ പിക്ചേഴ്സ് |
റിലീസ് തീയതി | 16/11/1962 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
1962-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഭാഗ്യജാതകം.[1] കേരള പിക്ചേഴ്സിനു വേണ്ടി പി. ഭാസ്കരനും കൊണ്ടറെഡ്ഡിയും ചേർന്നു നിർമിച്ച ചലച്ചിത്രമാണ് ഭാഗ്യജാതകം. ഇതിന്റെ കഥയും ഗാനങ്ങളും സംവിധാനവും നിർവഹിച്ചത് പി. ഭാസ്കരൻ ആണ്. ഇതിലെ പത്തു ഗാനങ്ങൾക്ക് ബാബുരാജ് സംഗീതം പകർന്നിരിക്കുന്നു.
അഭിനേതാക്കൾ
[തിരുത്തുക]സത്യൻ
കൊട്ടാരക്കര ശ്രീധരൻ നായർ
ടി.എസ്. മുത്തയ്യ
ഷീല
എം.ജി. മേനോൻ
പങ്കജവല്ലി
ബഹദൂർ
ശ്രീനാരായണ പിള്ള
അടൂർ ഭാസി
നാണുകുട്ടൻ
സാം
തോമസ്
അലി
അടൂർ പങ്കജം
അടൂർ ഭവാനി
ചിത്രാദേവി
ജെ.എൻ. രാജം
പിന്നണിഗായകർ
[തിരുത്തുക]ജമുനാ റാണി
കോട്ടയം ശാന്ത
കെ.ജെ. യേശുദാസ്
മെഹബൂബ്
പി. ലീല
പരമശിവം
സുതൻ
അവലംബം
[തിരുത്തുക]- ↑ "-". Malayalam Movie Database. Archived from the original on 2010-12-17. Retrieved 2011 March 11.
{{cite web}}: Check date values in:|accessdate=(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://malayalasangeetham.info/m.php?4137 Archived 2014-10-15 at the Wayback Machine
വർഗ്ഗങ്ങൾ:
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- Pages using infobox film with nonstandard dates
- സത്യൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- 1962-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പി. ഭാസ്കരൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ബാബുരാജ് സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- പി ഭാസ്കരന്റെ ഗാനങ്ങൾ
- ഭാസ്കരൻ- ബാബുരാജ് ഗാനങ്ങൾ
- സത്യൻ- ഷീല ജോഡി
- പി ഭാസ്കരൻ നിർമ്മിച്ച ചലച്ചിത്രങ്ങൾ