ശ്രീകോവിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ശ്രീകോവിൽ
സംവിധാനം എസ്. രാമനാഥൻ
പി.എ. തോമസ്
നിർമ്മാണം എൻ. കൃഷ്ണൻ
കഥ എസ്. രാമനാഥൻ
തിരക്കഥ എസ്.എൽ. പുരം സദാനന്ദൻ
സംഭാഷണം എസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾ സത്യൻ
തിക്കുറിശ്ശി സുകുമാരൻ നായർ
കൊട്ടാരക്കര ശ്രീധരൻ നായർ
എസ്.പി. പിള്ള
പി.എ. തോമസ്
അംബിക (പ)
ശാന്തി
കാഞ്ചന
സംഗീതം വി. ദക്ഷിണാമൂർത്തി
ഛായാഗ്രഹണം എസ്.എൽ. പുരം സദാനന്ദൻ
ഗാനരചന അഭയദേവ്
റിലീസിങ് തീയതി 13/04/1962
രാജ്യം ഇന്ത്യ
ഭാഷ മലയാളം

1962-ൽ ഇറങ്ങിയ മലയാള ചലച്ചിത്രമാണ് ശ്രീകോവിൽ.[1] ലോട്ടസ് പിക്ചേഴ്സിനു വേണ്ടി എൽ. കൃഷ്ണൻ നിർമിച്ച ശ്രീകോവിൽ എസ്. രാമനാഥനും പി.എ. തോമസും കൂടിയാണ് സംവിധാനം നിർവഹിച്ചത്. എൽ. രാമനാഥൻ എഴുതിയ കഥക്ക് എസെൽ പുരം സദാനന്ദൻ സംഭാഷണം എഴുതി. അഭയദേവ് എഴുതിയ 9 ഗാനങ്ങൾക്ക് പി. ദക്ഷിണാമൂർത്തി ഈണം പകർന്നു. കലാമണ്ഡലം മാധവമേനോനാണ് ഈ ചിത്രത്തിന്റെ നൃത്തം സംവിധാനം ചെയ്തത്. ന്യുട്ടോൺ, ഫിലിംസെന്റർ, രേവതി എന്നീസ്റ്റുഡിയോകളിൽ പി.കെ. മാധവൻ നായർ ഛായാഗ്രഹണം നിർവഹിച്ചു. ചന്ദ്രതാര പിക്ചേഴ്സ് വിതരണം നിർവഹിച്ച ഈ ചിത്രം 07/04/1962-ൽ തിയേറ്ററുകളിൽ എത്തി.

അഭിനേതാക്കൾ[തിരുത്തുക]

സത്യൻ
തിക്കുറിശ്ശി സുകുമാരൻ നായർ
കൊട്ടാരക്കര ശ്രീധരൻ നായർ
എസ്.പി. പിള്ള
പി.എ. തോമസ്
അംബിക (പ)
ശാന്തി
കാഞ്ചന

പിന്നണിഗായക്കർ[തിരുത്തുക]

കെ.ജെ. യേശുദാസ്
കെ.പി. ഉദയഭാനു
പി. ലീല
ശാന്താ പി. നായർ

അവലംബം[തിരുത്തുക]

  1. "-". Malayalam Movie Database. Retrieved 2013 March 11. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശ്രീകോവിൽ&oldid=2616720" എന്ന താളിൽനിന്നു ശേഖരിച്ചത്