ഉള്ളടക്കത്തിലേക്ക് പോവുക

ശകുന്തള (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശകുന്തള
സംവിധാനംഎം. കുഞ്ചാക്കോ
കഥതോപ്പിൽ ഭാസി
തിരക്കഥലളിതാംബിക അന്തർജനം
നിർമ്മാണംഎം. കുഞ്ചാക്കോ
അഭിനേതാക്കൾസത്യൻ
പ്രേം നസീർ
തിക്കുറിശ്ശി
ആറന്മുള പൊന്നമ്മ
കെ.ആർ. വിജയ
പ്രേമ
സംഗീതംജി. ദേവരാജൻ
നിർമ്മാണ
കമ്പനി
ഉദയാ
റിലീസ് തീയതി
13/11/1965
രാജ്യം ഇന്ത്യ
ഭാഷമലയാളം

എക്സൽ പ്രൊഡക്ഷനു വേണ്ടി എം. കുഞ്ചാക്കോ ഉദയാസ്റ്റുഡിയോയിൽ വച്ചു നിർമിച്ച മലയാളചലച്ചിത്രമാണ് ശകുന്തള. മഹാനായ കവി കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തെ ആസ്പദമാക്കി തോപ്പിൽ ഭാസിയാണ് കഥയെഴുയത്. തിരക്കഥയും സംഭാഷണവും ലളിതാംബിക അന്തർജനവും തയ്യാറാക്കി. 1965 നവംബർ 13-നു ശകുന്തള പ്രദർശനം തുടങ്ങി.[1] പ്രേം നസീർ, സത്യൻ, തിക്കുരിശ്ശി സുകുമാരൻ നായർ, കെ ആർ വിജയ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ

അഭിനേതാക്കളും കഥാപാത്രങ്ങളും

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറപ്രവർത്തകർ

[തിരുത്തുക]
  • ബാനർ - ഉദയാ പ്രൊഡക്ഷൻസ്
  • വിതരണം - എക്സൽ ഫിലിംസ്
  • തിരക്കഥ - ലളിതാംബിക അന്തർജനം
  • സംഭാഷണം - തോപ്പിൽ ഭാസി
  • സംവിധാനം - എം കുഞ്ചാക്കോ
  • നിർമ്മാണം - എം കുഞ്ചാക്കോ
  • ഛായാഗ്രഹണം - കൃഷ്ണൻകുട്ടി
  • വരികൾ - വയലാർ രാമവർമ്മ
  • സംഗീതം - ജി ദേവരാജൻ

ഈ ചിത്രത്തിലെ ഗാനങ്ങൾ

[തിരുത്തുക]
ഗാനംരാഗംസംഗീതംഗാനരചനഗായകർ
ഗുരു ബ്രഹ്മാ Archived 2016-03-04 at the Wayback Machineജി. ദേവരാജൻവയലാർഎം.എൽ. വസന്തകുമാരി, കോറസ്
കാലിൽ ചിലങ്ക Archived 2016-03-04 at the Wayback Machineജി. ദേവരാജൻവയലാർകെ.ജെ. യേശുദാസ്, എം.എൽ. വസന്തകുമാരി
കാമ വർദ്ധിനിയാം (കൃഷ്ണകുചേല) Archived 2016-03-04 at the Wayback Machineകെ. രാഘവൻപി. ഭാസ്കരൻഎം.എൽ. വസന്തകുമാരി, പി. ലീല
കണ്ണിലശ്രുജലമോടെ Archived 2016-03-04 at the Wayback Machineജി. ദേവരാജൻവയലാർപി.ബി. ശ്രീനിവാസ്
മലിനി നദിയിൽ Archived 2016-03-04 at the Wayback Machineമോഹനംജി. ദേവരാജൻവയലാർകെ.ജെ. യേശുദാസ്, പി. സുശീല
മന്ദാരത്തളിർപോലെ Archived 2016-03-04 at the Wayback Machineജി. ദേവരാജൻവയലാർകെ.ജെ. യേശുദാസ്
മണിചിലമ്പൊലി Archived 2016-03-04 at the Wayback Machineജി. ദേവരാജൻവയലാർഎസ്. ജാനകി
മനോരഥമെന്നൊരു Archived 2016-03-04 at the Wayback Machineവൃന്ദാനവനസാരംഗജി. ദേവരാജൻവയലാർപി. സുശീല, കോറസ്
പിതാരക്ഷതി Archived 2025-01-20 at the Wayback Machineജി. ദേവരാജൻവയലാർപി.ബി. ശ്രീനിവാസ്
പോവുകയല്ലോ Archived 2016-03-04 at the Wayback Machineജി. ദേവരാജൻവയലാർപി.ബി. ശ്രീനിവാസ്, കോറസ്
പ്രിയതമാ Archived 2016-03-04 at the Wayback Machineബിലഹരിജി. ദേവരാജൻവയലാർപി. സുശീല
പുള്ളിമാന്മിഴി Archived 2016-03-04 at the Wayback Machineജി. ദേവരാജൻവയലാർപി.ബി. ശ്രീനിവാസ്
ശാരികപൈതലേ Archived 2016-03-04 at the Wayback Machineഭൂപാളംജി. ദേവരാജൻവയലാർപി. സുശീല
ശഖുപുഷ്പം കണ്ണെഴുതുമ്പോൾ Archived 2016-03-04 at the Wayback Machineദേശ്ജി. ദേവരാജൻവയലാർകെ.ജെ. യേശുദാസ്
സ്വർണത്താമര ഇതളിലുറങ്ങും Archived 2016-03-04 at the Wayback Machineജി. ദേവരാജൻവയലാർകെ.ജെ. യേശുദാസ്
വനദേവതമാരെ Archived 2016-03-04 at the Wayback Machineചാരുകേശിജി. ദേവരാജൻവയലാർപി.ബി. ശ്രീനിവാസ്, കോറസ്

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ശകുന്തള_(ചലച്ചിത്രം)&oldid=4632306" എന്ന താളിൽനിന്ന് ശേഖരിച്ചത്