ഉറങ്ങാത്ത സുന്ദരി
ദൃശ്യരൂപം
| ഉറങ്ങാത്ത സുന്ദരി | |
|---|---|
| സംവിധാനം | പി. സുബ്രഹ്മണ്യം |
| കഥ | ശ്രീ |
| തിരക്കഥ | ശ്രീ |
| നിർമ്മാണം | പി. സുബ്രഹ്മണ്യം |
| അഭിനേതാക്കൾ | സത്യൻ കെ.പി. ഉമ്മർ എസ്.പി. പിള്ള ശാന്തി ജയഭാരതി |
| ഛായാഗ്രഹണം | ഇ.എൻ.സി. നായർ |
| ചിത്രസംയോജനം | എൻ. ഗൊപാലകൃഷ്ണൻ |
| സംഗീതം | ജി. ദേവരാജൻ |
| വിതരണം | കുമാരസ്വാമി റിലീസ് |
റിലീസ് തീയതി | 01/05/1969 |
| രാജ്യം | |
| ഭാഷ | മലയാളം |
നീലാപ്രൊഡക്ഷനു വേണ്ടി എം. കുഞ്ചാക്കോ നിർമിച്ച മലയാളചലച്ചിത്രമാണ് ഉറങ്ങാത്ത സുന്ദരി. എ കുമാരസ്വാമി ആൻഡ് കമ്പനി വിതരണം ചെയ്ത ഈ ചിത്രം കേരളത്തിൽ 1969 മേയ് 1-ന് പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]- സത്യൻ
- കെ.പി. ഉമ്മർ
- എസ്.പി. പിള്ള
- ബഹദൂർ
- നെല്ലിക്കോട് ഭാസ്കരൻ
- അടൂർ പങ്കജം
- ശാന്തി
- ജയഭാരതി
- രാജശ്രീ നായർ.[1]
പിന്നണിഗായകർ
[തിരുത്തുക]അണിയറ പ്രവർത്തർ
[തിരുത്തുക]- നിർമ്മാണം, സംവിധാനം - പി സുബ്രഹ്മണ്യം
- സംഗീതം - ജി ദേവരാജൻ
- ഗാനരചന - വയലാർ
- ബാനർ - നീലാ പ്രൊഡക്ഷൻസ്
- വിതരണം - എ കുമാരസ്വാമി റിലീസ്
- കഥ, തിരക്കഥ, സംഭാഷണം - ശ്രീ
- ചിത്രസംയോജനം - എൻ ഗോപാലകൃഷ്ണൻ
- കലാസംവിധാനം - പി കെ ആചാരി
- ഛായാഗ്രഹണം - ഇ എൻ സി നായർ
- ശബ്ദലേഖനം - കൃഷ്ണ ഇളമൺ
- മേക്കപ് - ഭാസ്കരൻ
- വസ്ത്രാലംകാരം - കെ നാരായണൻ
- നൃത്തസംവിധാനം - പാർത്ഥസാരഥി
- പ്രോസസ്സിംഗ് - പി കൃഷ്ണൻ നായർ
- നിശ്ചലഛായാഗ്രഹണം - വേലപ്പൻ.[1]
ഗാനങ്ങൾ
[തിരുത്തുക]- സംഗീതം - ജി. ദേവരാജൻ
- ഗാനരചന - വയലാർ രാമവർമ്മ
| ക്ര. നം. | ഗാനം | ആലാപനം |
|---|---|---|
| 1 | പാലാഴിമഥനം കഴിഞ്ഞൂ | കെ ജെ യേശുദാസ്, പി സുശീല |
| 2 | ചന്ദനക്കല്ലിലുരച്ചാലേ | പി സുശീല |
| 3 | ഗോരോചനം കൊണ്ട് | പി ലീല |
| 4 | എനിക്കു ഭ്രാന്ത് നിനക്കും ഭ്രാന്ത് | കമുകറ പുരുഷോത്തമൻ |
| 5 | പ്രിയദർശിനീ | കെ ജെ യേശുദാസ്, ബി വസന്ത |
| 6 | പാതിരാപ്പക്ഷികളേ പാടൂ | പി സുശീല.[2] |
| 7 | പാലാഴിമഥനം കഴിഞ്ഞു | പി. സുശീല.[1] |
അവലംബം
[തിരുത്തുക]- 1 2 3 4 5 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് Archived 2013-10-23 at the Wayback Machine ഉറങ്ങാത്ത സുന്ദരി
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് ഉറങ്ങാത്ത സുന്ദരി
- മുഴുനീള ചലച്ചിത്രം ഉറങ്ങാത്ത സുന്ദരി
വർഗ്ഗങ്ങൾ:
- Pages using infobox film with nonstandard dates
- Pages using infobox film with flag icon
- സത്യൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- 1969-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ജയഭാരതി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- വയലാർ -ദേവരാജൻ ഗാനങ്ങൾ
- വയലാറിന്റെ ഗാനങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- എൻ. ഗോപാലകൃഷ്ണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- പി. സുബ്രഹ്മണ്യം നിർമ്മിച്ച ചലച്ചിത്രങ്ങൾ
- ശ്രീ കഥയും തിരക്കഥയും രചിച്ച ചലച്ചിത്രങ്ങൾ
- ഇ.എൻ.സി. നായർ കാമറ ചലിപ്പിച്ച ചലച്ചിത്രങ്ങൾ