ഉള്ളടക്കത്തിലേക്ക് പോവുക

ആദ്യകിരണങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആദ്യകിരണങ്ങൾ
സംവിധാനംപി. ഭാസ്കരൻ
കഥപാറപ്പുറത്ത്
തിരക്കഥതോപ്പിൽ ഭാസി
നിർമ്മാണംപി. ഭാസ്കരൻ
വി. അബ്ദുള്ള
അഭിനേതാക്കൾസത്യൻ
അംബിക
കെ.ആർ. വിജയ
മധു
എസ്.പി. പിള്ള
ബഹദൂർ
അടൂർ ഭാസി
അടൂർ പങ്കജം
ഛായാഗ്രഹണംയു. രാജഗോപാൽ
ചിത്രസംയോജനംആർ. വെങ്കട്ടരാമൻ
സംഗീതംകെ. രാഘവൻ
റിലീസ് തീയതി
30/091964
രാജ്യംഇന്ത്യ
ഭാഷമലയാളം

1964-ൽ പി. ഭാസ്കരൻ സംവിധാനം ചെയ്ത് നിർമ്മിച്ച ഒരു ഇന്ത്യൻ മലയാളചലച്ചിത്രമാണ് ആദ്യകിരണങ്ങൾ. ചിത്രസാഗർ ഫിലിംസിനു വേണ്ടി വി. അബ്ദുള്ളയും പി. ഭാസ്കരനും ചേർന്നു നിർമിച്ച ഈ ചിത്രം പാറപ്പുറത്തിന്റെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കി നിർമിച്ചതാണ്. 1964 സെപ്റ്റംബർ 30-ന് ഈ ചിത്രം പ്രദർശിപ്പിച്ചു തുടങ്ങി[1]ഈ ചിത്രത്തിൽ സത്യൻ, മധു, അംബിക, കെ. ആർ. വിജയ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. കെ. രാഘവൻ ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത്. ചിത്രത്തിന് മലയാളത്തിലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു.[2] കെ. ഇ. മത്തായി രചിച്ച നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചത്[3]


താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1സത്യൻകുഞ്ഞൂട്ടി
2കെ ആർ വിജയമേരിക്കുട്ടി
3അംബികഗ്രേസി
4മധുപാപ്പച്ചൻ
5എസ്.പി. പിള്ളഅവറാൻ
6ബഹദൂർവേലു
7പി.ജെ. ആന്റണികറിയാച്ചൻ
8അടൂർ ഭാസികൃഷ്ണനാശാൻ
9തോപ്പിൽ ഭാസിപുലയൻ
10വാസു പ്രദീപ്തേവൻ
11കെടാമംഗലം അലികുരിയച്ചൻ
12ടി ആർ ഓമനപെണ്ണുകുഞ്ഞ്
13ഹാജി അബ്ദുൾ റഹ്മാൻഅപ്പുക്കുട്ടൻ
14കുഞ്ഞാണ്ടിപാപ്പി
15കാമ്പിശ്ശേരി കരുണാകരൻകുട്ടിച്ചൻ
16ഫിലോമിനഅന്നമ്മ
17അടൂർ പങ്കജംകുഞ്ഞേലി
18ജോസ് പ്രകാശ്ദാമോദരൻ
19കെ പി എ സി കൃഷ്ണമ്മസാറാക്കൊച്ച്
20കുതിരവട്ടം പപ്പു
21കെ എസ് പാർവ്വതി
22ഏലിയാമ്മ
23കോട്ടയം ശാന്തഎലിസബത്ത്
24മാല ശാന്ത
25മറിയമ്മപാപ്പിയുടെ അമ്മ
20സണ്ണി ചങ്ങനാശ്ശേരിസണ്ണി
21കെ എൻ പി നമ്പ്യാർരമേഷ്
22മാസ്റ്റർ അജിത്ത്ജോയി മോൻ
23ഗോപി
24[[]]
25[[]]

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1പതിവായി പൗർണ്ണമിതോറുംപി സുശീല
2കല്യാണമോതിരം കൈമാറും നേരംപി ലീല
3കിഴക്കു ദിക്കിലെ ചെന്തെങ്ങിൽഎ.പി. കോമള
4ഭാരതമെന്നാൽ പാരിൻ നടുവിൽപി സുശീല, കോറസ്
5ഊഞ്ഞാലേ പൊന്നൂഞ്ഞാലേപി ലീല
6മലമൂട്ടിൽ നിന്നൊരു മാപ്പിളകെ ജെ യേശുദാസ്
7ആനച്ചാൽ നാട്ടിലുള്ളഅടൂർ ഭാസി, കുതിരവട്ടം പപ്പു
8മഞ്ജുളഭാഷിണിഅടൂർ ഭാസി
9ശങ്ക വിട്ടു വരുന്നല്ലോഅടൂർ ഭാസി
10കണ്ണൂര് ധർമ്മടംഅടൂർ ഭാസി, കോറസ്
11കല്ലുപാലത്തിൽഅടൂർ ഭാസി

പിന്നണിഗായകർ

[തിരുത്തുക]

അണിയറശില്പികൾ

[തിരുത്തുക]
  • തിരക്കഥ, സംഭാഷണം - തോപ്പിൽ ഭാസി
  • സംവിധാനം, ഗനരചന - പി. ഭാസ്കരൻ
  • സംഗീതം - കെ. രാഘവൻ
  • പശ്ചത്തല സംഗീതം - എം.ബി. ശ്രീനിവാസൻ
  • ക്യാമറ ‌- യു. രാജഗോപാൽ
  • കലാ സംവിധാനം - കൊന്നനാട്
  • രംഗസജ്ജീകരണ - നീലകണ്ഠൻ
  • പശ്ചാത്തല നിർമ്മാണം - ജയറാം
  • വസ്ത്രാലങ്കാരം - മുത്തു
  • വേഷവിധാനം - പി.എൻ. കൃഷ്ണൻ
  • ശബ്ദലേഖനം - വി.ബി.സി. മേനോൻ
  • ചിത്രസംയോജനം - ശോഭനാ സ്റ്റുഡിയോ
  • വിതരണം - ചിത്രസാഗർ ഫിലിംസ്

അവലംബം

[തിരുത്തുക]
  1. മലയാളസംഗീതം.ഇൻഫോയിൽ നിന്ന് Archived 2013-04-26 at the Wayback Machine ആദ്യകിരണങ്ങൾ
  2. National Awards, 1954-1978. Directorate of Film Festivals. 1978. p. 1965.
  3. "Books turned movies impresses M'wood audience". The Times of India. 20 July 2012. Archived from the original on 8 December 2024. Retrieved 8 December 2024.
  4. "ആദ്യകിരണങ്ങൾ (1964)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 17 ഒക്ടോബർ 2023.
  5. "ആദ്യകിരണങ്ങൾ (1964)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-15. Retrieved 2023-10-17.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആദ്യകിരണങ്ങൾ&oldid=4656598" എന്ന താളിൽനിന്ന് ശേഖരിച്ചത്