സി.ഐ.ഡി. ഇൻ ജംഗിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സി.ഐ.ഡി. ഇൻ ജംഗിൾ
സംവിധാനം ജി.പി. കമ്മത്ത്
നിർമ്മാണം ജി.പി. കമ്മത്ത്
രചന മുതുകുളം രാഘവൻ പിള്ള
തിരക്കഥ മുതുകുളം രാഘവൻ പിള്ള
അഭിനേതാക്കൾ സത്യൻ
ടി.എസ്. മുത്തയ്യ
കെ.വി. ശാന്തി
മധുമതി
സംഗീതം ഭാഗ്യനാഥ്
ഗാനരചന കെടാമംഗലം സദാനന്ദൻ
റിലീസിങ് തീയതി 1971
രാജ്യം  India
ഭാഷ മലയാളം

ജി.പി.അമ്മത്തിന്റെ ബാനറിൽ ജി.പി. കമ്മത്തിന്റ് സംവിധാനത്തിൽ ചെയ്ത മലയാളചലച്ചിത്രമാണ് ഐ.ഐ.ഡി. ഇൻ ജംഗിൾ. ഈ ചിത്രം1971 പ്രദർശന തുടാങ്ങി.[1]

അഭിനേതക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അണിയറയിൽ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ക്ര. നം. ഗാനം ആലാപനം
1 ദുർഗേ വനദുർഗേ സി ഒ ആന്റോ, കോറസ്
2 പൂവല്ലിക്കുടിൽ എൽ ആർ ഈശ്വരി, രേണുക
3 തെന്നലെ തെന്നലെ പൂന്തെന്നലേ കെ ജെ യേശുദാസ്, എസ് ജാനകി
4 വണ്ടത്താനേ എൽ ആർ ഈശ്വരി.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സി.ഐ.ഡി._ഇൻ_ജംഗിൾ&oldid=2331034" എന്ന താളിൽനിന്നു ശേഖരിച്ചത്