നിശാഗന്ധി (ചലച്ചിത്രം)
ദൃശ്യരൂപം
| നിശാഗന്ധി | |
|---|---|
| സംവിധാനം | എ.എൻ. തമ്പി |
| കഥ | എ.എൻ. തമ്പി |
| തിരക്കഥ | എ.എൻ. തമ്പി |
| നിർമ്മാണം | എ.എൻ. തമ്പി എസ്. പ്രഭാകരൻ നായർ |
| അഭിനേതാക്കൾ | സത്യൻ കൊട്ടാരക്കര പി.ജെ. ആന്റണി വിജയ നിർമ്മല |
| ഛായാഗ്രഹണം | എൻ.എസ് മണി |
| ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ കെ.ഡി. ജോർജ്ജ് |
| സംഗീതം | ജി. ദേവരാജൻ |
| വിതരണം | ജിയോ പിക്ചേഴ്സ് |
റിലീസ് തീയതി | 14/03/1970 |
| രാജ്യം | |
| ഭാഷ | മലയാളം |
ചിത്രവാണി ഫിലിംസിനുവേണ്ടി എ.എൻ. തമ്പിയും, എസ്. പ്രഭാകരൻ നായരും കൂടി നിർമിച്ച മലയാളചലച്ചിത്രമാണ് നിശാഗന്ധി. ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1970 മാർച്ച് 14-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
[തിരുത്തുക]- സത്യൻ
- കൊട്ടാരക്കര ശ്രീധരൻ നായർ
- പി.ജെ. ആന്റണി
- വിജയ നിർമ്മല
- അടൂർ ഭാസി
- ശങ്കരാടി[2]
- പട്ടം സദൻ
- വിജയകല
- ജയഭാരതി
- കെ.പി. ഉമ്മർ
- ടി.ആർ. ഓമന
- ഖദീജ
- കെ.പി.എ.സി. അസീസ്.[3]
പിന്നണിഗായകർ
[തിരുത്തുക]അണിയറയിൽ
[തിരുത്തുക]- നിർമ്മാണം - എ.എൻ. തമ്പി, എസ് പ്രഭാകരൻ നായർ
- സംവിധാനം - എ എൻ തമ്പി
- സംഗീതം - ജി. ദേവരാജൻ
- ഗാനരചന - ഒ.എൻ.വി. കുറുപ്പ്
- പശ്ചാത്തലസഗീതം - ആർ.കെ. ശേഖർ
- ബാനർ - ചിത്രവാണി
- വിതരണം - ജിയോ പിക്ചേഴ്സ്
- കഥ, തിരക്കഥ, സംഭാഷണം - എ.എൻ. തമ്പി
- ചിത്രസംയോജനം - ജി. വെങ്കിട്ടരാമൻ, കെ.ഡി. ജോർജ്ജ്
- ഛായാഗ്രഹണം - ചന്ദ്രവർമ്മ, എൻ.എസ്. മണി.[1]
ഗാനങ്ങൾ
[തിരുത്തുക]- സംഗീതം - ജി. ദേവരാജൻ
- ഗാനരചന - ഒ.എൻ.വി. കുറുപ്പ്
| ക്ര. നം. | ഗാനം | ആലാപനം |
|---|---|---|
| 1 | നീലവാനമേ നീലവാനമേ | എസ് ജാനകി |
| 2 | മണിവീണയാണു ഞാൻ | എസ് ജാനകി |
| 3 | നിശാഗന്ധീ | കെ ജെ യേശുദാസ് |
| 4 | പൂവാലൻ കിളീ | എസ് ജാനകി |
| 5 | പാതിവിരിഞ്ഞൊരു പാതിരാപ്പൂവായി | കെ ജെ യേശുദാസ് |
| 6 | ഒരു പളുങ്കു പാത്രം | പി സുശീല.[2] |
അവലംബം
[തിരുത്തുക]- 1 2 3 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് Archived 2013-09-27 at the Wayback Machine നിശാഗന്ധി
- 1 2 മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് നിശാഗന്ധി
- ↑ മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് നിശാഗന്ധി
വർഗ്ഗങ്ങൾ:
- Pages using infobox film with nonstandard dates
- Pages using infobox film with flag icon
- സത്യൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- 1970-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- കൊട്ടാരക്കര ശ്രീധരൻ നായർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജയഭാരതി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കെ.പി. ഉമ്മർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- ഓ എൻ വി- ദേവരാജൻ ഗാനങ്ങൾ
- ഓ.എൻ വിയുടെ ഗാനങ്ങൾ
- എൻ.എസ് മണി കാമറ ചലിപ്പിച്ച ചിത്രങ്ങാൾ
- കെ.ഡി. ജോർജ്ജ് ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- ജി വെങ്കിട്ടരാമൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ