അഗ്നിപരീക്ഷ (ചലച്ചിത്രം)
ദൃശ്യരൂപം
അഗ്നിപരീക്ഷ | |
---|---|
സംവിധാനം | എം. കൃഷ്ണൻ നായർ |
നിർമ്മാണം | മുഹമ്മദ് അസീം |
രചന | തോപ്പിൽ ഭാസി |
ആസ്പദമാക്കിയത് | രബീന്ദ്രനാഥ് ടാഗോറിന്റെ റെക്ക് എന്ന ബംഗാളി നോവൽ |
അഭിനേതാക്കൾ | സത്യൻ, കെ.പി. ഉമ്മർ, പ്രേം നസീർ, ജി. കെ. പിള്ള ടി.എസ്. മുത്തയ്യ, അടൂർ ഭാസി, ഷീല, ശാരദ, സദൻ, പഞ്ചാബി സി. എ. ബാലൻ, ആറന്മുള പൊന്നമ്മ ടി. ആർ. ഓമന, ശ്രീശുഭ |
സംഗീതം | ജി ദേവരാജൻ |
ഛായാഗ്രഹണം | എസ്. ജെ. തോമസ് |
സ്റ്റുഡിയോ | എ. എൽ. എസ്. കമ്പൈൻസ് - വെങ്കടേശ്വര സിനിടോൺ |
വിതരണം | ജിയോ പിക്ചേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ദീപക് കമ്പൈൻസിന്റെ ബാനറിൽ മുഹമ്മദ് അസീം നിർമ്മിച്ച് എം. കൃഷ്ണൻ നായർ സംവിധാനം ചെയ്തു 1968 ൽ പുറത്തിറങ്ങിയ മലയാളചിത്രമാണ് അഗ്നിപരീക്ഷ. രബീന്ദ്രനാഥ് ടാഗോർ എഴുതിയ റെക്ക് എന്ന ബംഗാളി നോവലിനെ അടിസ്ഥാനമാക്കി[1] തോപ്പിൽ ഭാസി തിരക്കഥയും സംഭാഷണവും രചിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, സത്യൻ, ഉമ്മർ, ജി. കെ. പിള്ള, ടി.എസ്. മുത്തയ്യ, അടൂർ ഭാസി, ശാരദ, ഷീല തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്.[2] വയലാറിന്റെ വരികൾക്ക് ദേവരാജൻ ഈണമിട്ടു. യേശുദാസും പി. സുശീലയും ബി. വസന്തയുമാണ് ഗാനങ്ങൾ ആലപിച്ചതു്.
പുറത്തേക്കുള്ള കണ്ണി
[തിരുത്തുക]അവലംബം
[തിരുത്തുക]ചലച്ചിത്രംകാണാൻ
[തിരുത്തുക]
[[വർഗ്ഗം: ]]
വർഗ്ഗങ്ങൾ:
- സത്യൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- 1968-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- കെ.പി. ഉമ്മർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ഷീല അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ശാരദ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- വയലാർ -ദേവരാജൻ ഗാനങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- വയലാറിന്റെ ഗാനങ്ങൾ