പഞ്ചമി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പഞ്ചമി
സംവിധാനംഹരിഹരൻ
നിർമ്മാണംഹരി പോത്തൻ
രചനമലയാറ്റൂർ രാമകൃഷ്ണൻ
തിരക്കഥഹരിഹരൻ
അഭിനേതാക്കൾപ്രേം നസീർ
ജയൻ
ജയഭാരതി
അടൂർ ഭാസി
സംഗീതംഎം.എസ്. വിശ്വനാഥൻ
ഛായാഗ്രഹണംമല്ലി ഇറാനി
ചിത്രസംയോജനംG ജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോസുപ്രിയ
വിതരണംസുപ്രിയ
റിലീസിങ് തീയതി
  • 24 ജൂൺ 1976 (1976-06-24)
രാജ്യംIndia
ഭാഷMalayalam

ഹരിഹരൻ സംവിധാനം ചെയ്ത് 1976 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പഞ്ചമി.[1]. പ്രേം നസീർ, ജയൻ, ജയഭാരതി, അടൂർ ഭാസി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു[2]. യൂസഫലി കേച്ചേരിയുടെ വരികൾക്ക് എം.എസ്. വിശ്വനാഥൻ സംഗീതസംവിധാനം നിർവഹിച്ചു[3][4]


താരനിര[5][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേംനസീർ
2 ജയഭാരതി പഞ്ചമി
3 ജയൻ
4 അടൂർ ഭാസി
5 ശങ്കരാടി
6 ശ്രീലത നമ്പൂതിരി
7 ബഹദൂർ
8 ബാലൻ കെ നായർ
9 കെ.പി.എ.സി. സണ്ണി
10 കൊട്ടാരക്കര ശ്രീധരൻ നായർ
11 ചന്ദ്രൻ
12 ഫ്രാൻസിസ്
13 നെല്ലിക്കോട് ഭാസ്കരൻ
14 മാസ്റ്റർ രഘു
15 പറവൂർ ഭരതൻ
16 എൻ. ഗോവിന്ദൻകുട്ടി
17 മീന
18 ഉഷാറാണി
19 ശ്രീലത

പാട്ടരങ്ങ്[6][തിരുത്തുക]

ഗാനങ്ങൾ :യൂസഫലി കേച്ചേരി
ഈണം : എം.എസ്.വി

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അനുരാഗ സുരഭില കെ ജെ യേശുദാസ്
2 പഞ്ചമി പാലാഴി പി. ജയചന്ദ്രൻ
3 രജനീഗന്ധി ജോളി അബ്രഹാം
4 തെയ്യത്തോം വാണി ജയറാം
5 വണ്ണാത്തിക്കിളി പി. സുശീല
6 വന്നാട്ടെ ഓ മൈ ഡിയർ പി. ജയചന്ദ്രൻ

അവലംബം[തിരുത്തുക]

  1. "പഞ്ചമി(1976)". www.m3db.com. ശേഖരിച്ചത് 2018-10-16. CS1 maint: discouraged parameter (link)
  2. "പഞ്ചമി(1976)". www.malayalachalachithram.com. ശേഖരിച്ചത് 2018-11-05. CS1 maint: discouraged parameter (link)
  3. "പഞ്ചമി(1976)". malayalasangeetham.info. മൂലതാളിൽ നിന്നും 13 October 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-11-08. CS1 maint: discouraged parameter (link)
  4. "പഞ്ചമി(1976)". spicyonion.com. ശേഖരിച്ചത് 2014-10-02. CS1 maint: discouraged parameter (link)
  5. "പഞ്ചമി(1976)". malayalachalachithram. ശേഖരിച്ചത് 2018-11-04. Cite has empty unknown parameter: |1= (help)CS1 maint: discouraged parameter (link)
  6. "പഞ്ചമി(1976)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2018-12-03. Cite has empty unknown parameter: |1= (help)CS1 maint: discouraged parameter (link)

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പഞ്ചമി_(ചലച്ചിത്രം)&oldid=3313963" എന്ന താളിൽനിന്ന് ശേഖരിച്ചത്