Jump to content

പ്രതിജ്ഞ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പ്രതിജ്ഞ
സംവിധാനംപി. എൻ. സുന്ദരം
നിർമ്മാണംസി. എസ് ഉണ്ണി
പി. കെ ചിദംബരം
രചനമേലാറ്റൂർ രവിവർമ്മ
തിരക്കഥമേലാറ്റൂർ രവിവർമ്മ
സംഭാഷണംകലൂർ ഡെന്നീസ്
അഭിനേതാക്കൾപ്രേം നസീർ
ശ്രീവിദ്യ
മമ്മുട്ടി
ജഗതി ശ്രീകുമാർ
സംഗീതംബെൻ സുരേന്ദ്രൻ
ഗാനരചനആർ.കെ. ദാമോദരൻ
പൂവച്ചൽ ഖാദർ
ഛായാഗ്രഹണംപി. എൻ. സുന്ദരം
ചിത്രസംയോജനംഎം. ഉമാനാഥ്
എം. മണി
സ്റ്റുഡിയോസൂര്യ ഗായത്രി ഫിലിംസ്
വിതരണംസെൻട്രൽ പിക്ചേർസ്
റിലീസിങ് തീയതി
  • 3 ജൂൺ 1983 (1983-06-03)
രാജ്യംഇന്ത്യ
ഭാഷമലയാളം

സൂര്യ ഗായത്രി ഫിലിംസിന്റെ ബാനറിൽ സി.എസ്. ഉണ്ണി, പി.കെ. ചിദംബരം എന്നിവർ ചേർന്നു നിർമ്മിച്ച് 1983 ജൂൺ 3നു പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് പ്രതിജ്ഞ. മേലാറ്റൂർ രവിവർമ്മ കഥയും തിരക്കഥയുമെഴുതിയ ഈ ചിത്രത്തിന് കലൂർ ഡെന്നീസ് സംഭാഷണമെഴുതി. ഈ ചിത്രം സംവിധാനം ചെയ്തത് പി.എൻ. സുന്ദരംആണ്.[1] പ്രേംനസീർ, മമ്മൂട്ടി, ജഗതി ശ്രീകുമാർ, ഇന്നസെന്റ്, പട്ടം സദൻ, പ്രേം പ്രകാശ്, പ്രതാപചന്ദ്രൻ, ബാലൻ കെ. നായർ, ജലജ, പി.ആർ. മേനോൻ, സിൽക്ക് സ്മിത, തൊടുപുഴ രാധാകൃഷ്ണൻ ടി.ജി. രവി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.[2][3] ഈ ചിത്രത്തിൽ ആർ.കെ. ദാമോദരൻ പൂവച്ചൽ ഖാദർ എന്നിവർ എഴുതിയ വരികൾക്ക് ബെൻ സുരേന്ദ്രൻ ഈണം നൽകിയ ഗാനങ്ങളാണുള്ളത് .[4][5][6]

അഭിനേതാക്കൾ[7]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 പ്രേം നസീർ പ്രഭു/പ്രഭാകരൻ
2 മമ്മൂട്ടി ഹംസ
3 ശ്രീവിദ്യ ലക്ഷ്മി
4 ബാലൻ കെ നായർ ഗോപാലൻ/കെ ആർ ജി പണിക്കർ
5 ജഗതി ശ്രീകുമാർ അന്തപ്പൻ
6 ഷാനവാസ് രവീന്ദ്രൻ
7 പട്ടം സദൻ ചാരായം പരമു
8 ഇന്നസെന്റ്
9 പ്രേംപ്രകാശ് പോലീസ് ഓഫീസർ
10 പ്രതാപചന്ദ്രൻ മൂസ
11 ജലജ സൈനബ
12 നിസ്സാം ഗുണ്ട
13 പി.ആർ മേനോൻ ഉഷയുടെ അച്ഛൻ
14 സിൽക്ക് സ്മിത നർത്തകി
15 തൊടുപുഴ രാധാകൃഷ്ണൻ സാമുവൽ
16 മാഫിയ ശശി കൊച്ചുമുതലാളി
17 സാന്റോ കൃഷ്ണൻ ഗുണ്ട


ഗാനങ്ങൾ[8]

[തിരുത്തുക]

ഗാനങ്ങൾ :ആർ.കെ. ദാമോദരൻ
പൂവച്ചൽ ഖാദർ
ഈണം : ബെൻ സുരേന്ദ്രൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഏകാന്ത തീരങ്ങളേ ഉണ്ണി മേനോൻ, പി. സുശീല
2 പൂഞ്ചൊടിയിൽ കെ.പി. ബ്രഹ്മാനന്ദൻ, സി.ഒ. ആന്റോ,പട്ടം സദൻ
3 യാമിനി നിൻ ചൊടി വാണി ജയറാം

അവലംബം

[തിരുത്തുക]
  1. "പ്രതിജ്ഞ (1983)". www.m3db.com. Retrieved 2018-09-18.
  2. പ്രതിജ്ഞ (1983) - www.malayalachalachithram.com
  3. പ്രതിജ്ഞ (1983) - malayalasangeetham
  4. "പ്രതിജ്ഞ (1983)". www.malayalachalachithram.com. Retrieved 2018-09-18.
  5. "പ്രതിജ്ഞ (1983)". malayalasangeetham.info. Retrieved 2018-09-18.
  6. "പ്രതിജ്ഞ (1983)". spicyonion.com. Retrieved 2018-09-18.
  7. "= പ്രതിജ്ഞ (1983)". www.m3db.com. Retrieved 2018-09-18. {{cite web}}: Cite has empty unknown parameter: |1= (help)
  8. "പ്രതിജ്ഞ (1983)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-09-04. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പ്രതിജ്ഞ_(ചലച്ചിത്രം)&oldid=3468798" എന്ന താളിൽനിന്ന് ശേഖരിച്ചത്