അമരം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമരം
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനം ഭരതൻ
നിർമ്മാണം ബാബു തിരുവല്ല
രചന ലോഹിതദാസ്
അഭിനേതാക്കൾ മമ്മൂട്ടി,
മാതു
മുരളി
കെ.പി.എ.സി. ലളിത
അശോകൻ
ബാലൻ കെ. നായർ
കുതിരവട്ടം പപ്പു
ജീവൻ ജോസഫ് ജോൺ
സംഗീതം രവീന്ദ്രൻ
ജോൺസൺ
ഛായാഗ്രഹണം മധു അമ്പാട്ട്
ചിത്രസംയോജനം കെ. നാരായണൻ
സ്റ്റുഡിയോ മാക് പ്രൊഡക്ഷൻസ്
സിംഫണി ക്രിയേഷൻസ്
റിലീസിങ് തീയതി ഫെബ്രുവരി 1 1991
രാജ്യം  India
ഭാഷ മലയാളം

1991-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അമരം. ലോഹിതദാസ് തിരക്കഥയെഴുതി ഭരതൻ സംവിധാനം നിർവഹിച്ച ഈ ചിത്രം മുക്കുവരുടെ കഥ പറയുന്നു. മമ്മുട്ടി, മുരളി, മാതു, അശോകൻ, കെ.പി.എ.സി. ലളിത തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് കെ.പി.എ.സി. ലളിത മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടി.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

  1. Mammootty First Film in Lead role
"https://ml.wikipedia.org/w/index.php?title=അമരം_(ചലച്ചിത്രം)&oldid=2330038" എന്ന താളിൽനിന്നു ശേഖരിച്ചത്