തിങ്കളാഴ്ച നല്ല ദിവസം
ദൃശ്യരൂപം
| തിങ്കളാഴ്ച നല്ല ദിവസം | |
|---|---|
![]() വി.സി.ഡി. പുറംചട്ട | |
| സംവിധാനം | പി. പത്മരാജൻ |
| കഥ | പി. പത്മരാജൻ |
| നിർമ്മാണം | എം. മണി |
| അഭിനേതാക്കൾ | |
| ഛായാഗ്രഹണം | വസന്ത് കുമാർ |
| ചിത്രസംയോജനം | രവി കിരൺ |
| സംഗീതം | ശ്യാം |
നിർമ്മാണ കമ്പനി | സുനിത പ്രൊഡക്ഷൻസ് |
റിലീസ് തീയതി | 1985 |
ദൈർഘ്യം | 126 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
പി. പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1985-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തിങ്കളാഴ്ച നല്ല ദിവസം. മമ്മൂട്ടി, കവിയൂർ പൊന്നമ്മ, കരമന ജനാർദ്ദനൻ നായർ, ശ്രീവിദ്യ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. [1][2][3] ആ വർഷത്തെ മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം ഈ ചിത്രം നേടി.
അഭിനേതാക്കൾ
[തിരുത്തുക]- മമ്മൂട്ടി – ഗോപൻ
- കവിയൂർ പൊന്നമ്മ – ജാനകിക്കുട്ടി
- കരമന ജനാർദ്ദനൻ നായർ – നാരായണൻകുട്ടി
- ശ്രീവിദ്യ – അംബിക
- ഉണ്ണിമേരി – ബിന്ദു
- അശോകൻ – വേണു
- അച്ചൻകുഞ്ഞ് – കുഞ്ചു
- കുക്കു പരമേശ്വരൻ – ശീനു
- രാമചന്ദ്രൻ
സംഗീതം
[തിരുത്തുക]All lyrics are written by ചുനക്കര രാമൻകുട്ടി; all music is composed by ശ്യാം.
| No. | Title | ഗായകർ | Length |
|---|---|---|---|
| 1. | "പനിനീരുമായ്" | വാണി ജയറാം | 4:15 |
അവലംബം
[തിരുത്തുക]- ↑ "Thinkalazhcha Nalla Divasam". www.malayalachalachithram.com. Retrieved 2014-10-21.
- ↑ "Thinkalazhcha Nalla Divasam". malayalasangeetham.info. Archived from the original on 2014-10-21. Retrieved 2014-10-21.
- ↑ "Thinkalazhcha Nalla Divasam". spicyonion.com. Archived from the original on 2014-10-21. Retrieved 2014-10-21.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- തിങ്കളാഴ്ച നല്ല ദിവസം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- തിങ്കളാഴ്ച നല്ല ദിവസം Archived 2013-05-15 at the Wayback Machine – മലയാളസംഗീതം.ഇൻഫോ
